ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more

ഇരട്ട ഗോളോടെ ബ്രസീലിനെ ലോകകപ്പിൽ നിന്നും പുറത്ത് ചാടിച്ച് എർലിങ്ങ് ഹാളണ്ട് എന്ന 25 കാരൻ ശ്രദ്ധേയനായി
ആദ്യമായാണ് ലോകകപ്പിൽ നോർവെ ടീം ക്വാർട്ടറിലെത്തുന്നത്.
വിവിധ രാജ്യാന്തര മത്സരങ്ങളിൽ ആറ് തവണ ശ്രമിച്ചിട്ടും ബ്രസീലിന് നോർവെയെ പരാജയപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
മൂന്ന് മത്സരങ്ങളിൽ നോർവെ ജയിച്ചപ്പോൾ 3 മത്സരങ്ങളിൽ സമനിലയും നേടി
2016 ൽ നാട്ടിൽ തന്നെയുള്ള ബ്രയിൻ എഫ്‌കെ ക്ലബ്ബിൽ നിന്നാണ് ഹാലൻഡ് തന്റെ കരിയർ ആരംഭിച്ചത്,
അടുത്ത വർഷം മോൾഡ് എഫ്‌കെയിലേക്ക് മാറി, അവിടെ അദ്ദേഹം രണ്ട് വർഷം ചെലവഴിച്ചു.
2019 ജനുവരിയിൽ ഓസ്ട്രിയൻ ടീമായ റെഡ് ബുൾ സാൽസ്ബർഗ് അദ്ദേഹവുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പിട്ടു.
2019–20 യുവേഫ ചാമ്പ്യൻസ് ലീഗിൽ, തുടർച്ചയായി അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കൗമാരക്കാരനായി എർലിങ് ഹാലൻഡ്.
2019 ഡിസംബർ 29 ന്, ഹാലൻഡ് ഇരുപത് ദശലക്ഷം യൂറോ പ്രതിഫലത്തിന് ബോറുസിയ ഡോർട്മുണ്ടിലേക്കു ചേക്കേറി.
2019 ഫിഫ അണ്ടർ 20 ലോകകപ്പിൽ നോർവേക്കായി അരങ്ങേറിയ ഹാലൻഡ് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. 2019 സെപ്റ്റംബറിൽ ഹാലൻഡ് നോർവേ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.
2020-21 ചാമ്പ്യൻസ് ലീഗ് ടോപ്പ് സ്കോറർ പദവി നേടി. 2020 ൽ ഗോൾഡൺ ബോയ് പുരസ്കാരവും 2021 ലെ ബ്യുണ്ടസ് ലീഗ് പ്ലയർ ഓഫ് ദി സീസൺ പുരസ്കാരവും നേടി.
2022 ൽ 60 ദശലക്ഷം യൂറോ പ്രതിഫലത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഹാട്രിക്ക് നേടുന്ന താരമായി. പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് തുടർച്ചയായി മൂന്ന് ഹാട്രിക്കുകൾ നേടുന്ന ആദ്യ താരമായി.