ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ ബാർ ഹോട്ടൽ മറയാക്കി ചീട്ടുകളി മത്സരം സംഘടിപ്പിച്ചിരുന്ന വൻ സംഘം പൊലീസിന്റെ പിടിയിലായി.
എടത്തല പുക്കാട്ടുപടിയിലെ ക്ലബ് 99 എന്ന ബാർ ഹോട്ടലിലിൽ
ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഏഴ് പേരെ പിടികൂടിയത്.
ഗൂഗിൾ പേ ഉപയോഗിച്ചാണ് പണമിടപാടുകൾ കൂടുതലെന്നതിനാൽ 19000 രൂപ മാത്രമാണ്
കളിസ്ഥലത്തുനിന്നും പിടിച്ചെടുക്കാൻ കഴിഞ്ഞത്.
പിടിയിലായവരുടെ ഗൂഗിൾപേ ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്
ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഇവിടെ ചീട്ടുകളി മത്സരങ്ങൾ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന
പിടിച്ചെടുത്ത പണം കണ്ടു കെട്ടി ജാമ്യത്തിൽ വിട്ടയയ്ക്കും