പര്യത്തു കാവ് ഭൂമി പ്രശ്നം 12നകം പരിഹരിക്കും
ജില്ലാ ഇൻഫർമേഷൻ ഓഫീസ്എറണാകുളംപത്രക്കുറിപ്പ് 306/06/2026*പര്യത്തുകാവ് ഭൂമി തർക്കം: ജൂൺ 16-നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം ജോൺ*പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വ...Read more
കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more



എംജി സർവകലാശാല ബിരുദ ഫലം: ആലുവ യുസി കോളജിന് 42 റാങ്കുകളുടെ തിളക്കം
എംജി സർവകലാശാല ബിരുദ പരീക്ഷകളിൽ ആലുവ യുസി കോളേജ് വിദ്യാർത്ഥികൾ 4 ഒന്നാം റാങ്കും, 3 രണ്ടാം റാങ്കും 4 മൂന്നാം റാങ്കും ഉൾപ്പെടെ ആദ്യ പത്തിലെ 42 റാങ്കുകൾ കരസ്ഥമാക്കി.
ബി ടി ആൻഡ് എസ് പി കോഴ്സിലെ ആദ്യ 10 സ്ഥാനങ്ങളും യുസി കോളേജ് വിദ്യാർത്ഥികൾ നേടിയപ്പോൾ ഇ ആൻഡ് സി എം കോഴ്സിൽ 7 റാങ്കുകളും, ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെൻ്റ് കോഴ്സിൽ 6 റാങ്കുകളും കമ്പ്യൂട്ടർ സയൻസിൽ 5 റാങ്കുകളും നേടി. ഹിസ്റ്ററി 4 റാങ്കുകൾ, കെമിസ്ട്രി 3 റാങ്കുകൾ, സൈക്കോളജി, സുവോളജി 2 വീതം റാങ്കുകൾ മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നിവയിൽ ഓരോ റാങ്ക് വീതവും കരസ്ഥമാക്കി.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement