പര്യത്തു കാവ് ഭൂമി പ്രശ്നം 12നകം പരിഹരിക്കും
ജില്ലാ ഇൻഫർമേഷൻ ഓഫീസ്എറണാകുളംപത്രക്കുറിപ്പ് 306/06/2026*പര്യത്തുകാവ് ഭൂമി തർക്കം: ജൂൺ 16-നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം ജോൺ*പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വ...Read more
കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more

നക്ഷത്രവൃക്ഷങ്ങള്‍ വിതരണം ചെയ്യുന്ന 11ാമതു വൃക്ഷയജ്ഞം ആരംഭിച്ചു.
എന്‍റെ ഗ്രാമം ഗാന്ധിജിയിലൂടെ,ശ്രീമന്‍ നാരായണന്‍ മിഷന്‍ മുപ്പത്തടം, നക്ഷത്രവൃക്ഷങ്ങള്‍ വിതരണം ചെയ്യുന്ന പതിനൊന്നാമതു വൃക്ഷയജ്ഞം ആരംഭിച്ചു.ലോകപരിസ്ഥിതി ദിനത്തിൽ മന്ത്രി അഡ്വ.വി.ഇ.അബ്ദുള്‍ ഗഫൂര്‍ മുപ്പത്തടം ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നക്ഷത്ര വൃക്ഷങ്ങള്‍ നല്കി വൃക്ഷയജ്ഞം ഉല്‍ഘാടനം ചെയ്തു.പഞ്ചായത്തു പ്രസിഡന്‍റ് ഗീത സലിംകുമാര്‍ അധ്യക്ഷത വഹിച്ചു.
വി.കെ.ഷാനവാസ് ,വിഎം,ശശി,പഞ്ചായത്തു മെമ്പര്‍മാരായ ഫസീല ജമാല്‍,പ്രജിത ആര്‍,റിയാസ് അലി,ശശിധരന്‍ കല്ലേരി,ഹരിശ്രീ ബാബുരാജ്,കെ.ജെ.സെബാസ്റ്റിന്‍,എച്ച്.സി.രവീന്ദ്രന്‍,എസ് ആന്‍റണി,രവി നായര്‍,വി.എസ്. നീലകണ്ഠന്‍,കെ.പി.മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നക്ഷത്ര വൃക്ഷങ്ങള്‍ ആവശ്യമുള്ളവര്‍ പേരും നക്ഷത്രവും ഫോണ്‍ നമ്പരും
917012282098 എന്ന നമ്പരിലേക്ക് വാട്സാപ്പു ചെയ്യണമെന്നൂ ശ്രീമന്‍ നായണന്‍ അറിയിച്ചു
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement