പര്യത്തു കാവ് ഭൂമി പ്രശ്നം 12നകം പരിഹരിക്കും
ജില്ലാ ഇൻഫർമേഷൻ ഓഫീസ്എറണാകുളംപത്രക്കുറിപ്പ് 306/06/2026*പര്യത്തുകാവ് ഭൂമി തർക്കം: ജൂൺ 16-നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം ജോൺ*പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വ...Read more
കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more
ആലുവ പറവൂർ കവലയിൽ വീട്ടുമുറ്റത്തിരുന്ന് കഞ്ചാവ് വലിച്ച നാല് യുവാക്കളെ എക്സൈസ് പിടികൂടി
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് പിടികൂടിയത്.
എന്നാൽ 15 ഗ്രാം കഞ്ചാവ് മാത്രമേ ഇവരിൽ നിന്നും കണ്ടെടുക്കാനായുള്ളൂ
എക്സൈസിനെ കണ്ടതോടെ റോസ് ലൈനിലെ വീട്ടിലെ മുറിയിൽ കയറി ഇവർ ഒളിച്ചിരുന്നെങ്കിലും മുറി ബലമായി തുറപ്പിച്ചു.
ഇവർക്ക് കഞ്ചാവ് നൽകിയവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
ഇവരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല. ഇവരെ ജാമ്യത്തിൽ വിട്ടയക്കും
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement