പര്യത്തു കാവ് ഭൂമി പ്രശ്നം 12നകം പരിഹരിക്കും
ജില്ലാ ഇൻഫർമേഷൻ ഓഫീസ്എറണാകുളംപത്രക്കുറിപ്പ് 306/06/2026*പര്യത്തുകാവ് ഭൂമി തർക്കം: ജൂൺ 16-നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം ജോൺ*പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വ...Read more
കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more
എം എൽ എ മാർക്ക് സ്വീകരണം
യൂത്ത് കോൺഗ്രസ് ആലുവയിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസിനും അൻവർ സാദത്തിനും സ്വീകരണം നൽകിയപ്പോൾRead more

മോഹിനിയാട്ടം കലാകാരി ഡോ. മേഘ ജോബിയെ മഹാത്മാ ഗാന്ധി സർവകലാശാല സെനറ്റംഗമായി ഗവർണർ നാമനിർദ്ദേശം ചെയ്തു.
ആലുവക്കാരിയായ മേഘ എടത്തല എം.ഇ.എസ് ട്രെയിനിംഗ് കോളേജിൽ പെർഫോർമിങ്ങ് ആർട്സിൽ അസി.പ്രൊഫസറാണ്.
രാജ്യാന്തര കായികതാരം ജോബി മാത്യുവിന്റെ ഭാര്യയാണ്.
മോഹിനിയാട്ടത്തിലാണ് ഡോക്ടറേറ്റ് നേടിയത്
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement