അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more

ഫുട്ബോളിലെ ആ റെക്കോർഡുകൾ ഇപ്പോഴും ഹംഗറിക്ക് തന്നെ
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമെന്ന ബഹുമതിയും ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമെന്ന ബഹുമതിയും ഹംഗറിക്കാണ്
1954 ലെ ലോകകപ്പിൽ ആകെ 27 ഗോളുകളാണ് ഹം ഹംഗറി നേടിയത്.
ഇത് തകർക്കാൻ മറ്റൊരു ടീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
അതുപോലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നതും ഹംഗറിയാണ്
ഒന്നിനെതിരെ പത്ത് ഗോളുകൾക്കാണ്82ൽ എൽസാൽവഡോറിനെ ഹംഗറി കോല്പിച്ചത്
എന്നാൽ ഇവരെ നടന്ന ലോകകപ്പുകളിലായി ഏറ്റവും കൂടുതൽ ഗോളുകൾ തേടുന്ന രാജ്യമെന്ന റെക്കോർഡ് ജർമ്മനിക്കാണ് - 239 ഗോൾ.
238 ഗോളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തും 152 ഗോളുകളുമായി അർജൻ റീന മൂന്നാം സ്ഥാനത്തുമുണ്ട്