അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more
ആലുവ മർച്ചന്റ്സ് അസോസിയേഷൻ ഔദ്യോഗിക പാനലിന് എതിരില്ല..
ആയിരത്തി ഇരുന്നൂറിലധികം വ്യാപാരികൾ അംഗങ്ങളായ
ആലുവ മർച്ചന്റ് സ് അസോസിയേഷൻ പ്രസിഡന്റ് ഇ എം. നസീർ ബാബു, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ എന്നിവർ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
നോമിനേഷൻ നൽകേണ്ട അവസാന തിയതി കഴിഞ്ഞപ്പോൾ ചിത്രം വ്യക്തമായി.
ഔദ്യോഗിക പാനലിന് എതിരായി ആരും നോമിനേഷൻ നൽകിയില്ല
.വെള്ളിയാഴ്ച വൈകിട്ട് 4 ന് വ്യാപാര ഭവനിൽ വരണാധികാരിയായ അഡ്വ. റ്റി.കെ.നാസർ ന്റെ അദ്ധ്യക്ഷതയിൽ പ്രഥമ പ്രവർത്തക സമിതി യോഗം ചേർന്ന്
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും