അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more

കടുത്ത പോരാട്ടത്തിലൂടെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ തകർത്ത് സ്പെയിൻ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു
2010 ൽ കിരീടം നേടിയതിനുശേഷം ഇതാദ്യമായിട്ടാണ് ഫൈനലിൽ കടക്കുന്നത്
പെനാൽറ്റിയിലൂടെയാണ് മികേൽ ഒയാർ സബാൽ ആദ്യ ഗോൾ നേടുന്നത്.
പെഡ്രോ പോറ രണ്ടാം ഗോളും നേടി.
തുടർന്ന് തിരിച്ചടിക്കാൻ ഫ്രാൻസ് നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും സ്പെയിനിന്റെ പ്രതിരോധനിര ശക്തമായി ഇതിനെ നേരിടുകയായിരുന്നു.
ഇംഗ്ലണ്ട് - അർജൻറീന മത്സരത്തിലെ വിജയിയുമായിട്ടായിരിക്കും ഫൈനലിൽ ഏറ്റുമുട്ടുക
കഴിഞ്ഞ തവണ ഫൈനലിൽ അർജൻ റീനയോട് പരാജയപ്പെട്ട ഫ്രാൻസ്
ഇക്കുറിയും ഫൈനലിൽ കടക്കുമെന്ന പ്രതീതിയാണ് ആദ്യമുണ്ടാക്കിയത്.
എന്നാൽ ചെനാൽറ്റിയിലൂടെ ആദ്യഗോൾ നേടി കളിയുടെ ആദ്യപകുതിയിൽ തന്നെ സ്പെയിൻ ഉഗ്രപോരാട്ടം കാഴ്ചവയ്ക്കുകയായിരുന്നു.