നിന്റെവാസം... കാട്ടിൽമതി...
വേണ്ടാനിന്റെ വാസംകാട്ടിൽ മതിആലുവ ചാലയ്ക്കൽ വീട്ടിൽ കയറി ഒളിച്ച വെള്ളിവരയൻ പാമ്പിനെ പാമ്പുപിടുത്തക്കാരൻ ഷൈൻ പിടികൂടിയപ്പോൾവിഷമില്ലാത്ത പാമ്പാണ് ഇതെങ്കിലും ഇതിന്റെ പല്പുകൾക്ക് ആഴത്തി...Read more
പര്യത്തു കാവ് ഭൂമി പ്രശ്നം 12നകം പരിഹരിക്കും
ജില്ലാ ഇൻഫർമേഷൻ ഓഫീസ്എറണാകുളംപത്രക്കുറിപ്പ് 306/06/2026*പര്യത്തുകാവ് ഭൂമി തർക്കം: ജൂൺ 16-നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം ജോൺ*പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വ...Read more


ആലുവ- മൂന്നാർ നാലുവരിപ്പാത വികസനം : ന്യായമായ നഷ്ടപരിഹാരവും, പുനരധിവാസവും സർക്കാർ ഉറപ്പുവരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുണങ്ങംവേലി- ചൂണ്ടി യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോമി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ.മധു, അജ്മൽ കാമ്പായി, പി.കെ.അബൂബക്കർ, എ.ഷാജഹാൻ, അജയ് സ്റ്റാൻലി, കെ.എ ജോയി, ഗ്രേസി ജോസ്, സോബിൻ ജോർജ്, ജിബേഷ് ചന്ദ്രൻ, ജോസ് ആന്റണി, ബിജു.കെ.വർഗീസ് എന്നിവർ സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായി ടോമി.കെ.വർഗീസ് (പ്രസിഡന്റ് ) അജയ് സ്റ്റാൻലി (ജനറൽ സെക്രട്ടറി) കെ.എ.ജോയ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement