നിന്റെവാസം... കാട്ടിൽമതി...
വേണ്ടാനിന്റെ വാസംകാട്ടിൽ മതിആലുവ ചാലയ്ക്കൽ വീട്ടിൽ കയറി ഒളിച്ച വെള്ളിവരയൻ പാമ്പിനെ പാമ്പുപിടുത്തക്കാരൻ ഷൈൻ പിടികൂടിയപ്പോൾവിഷമില്ലാത്ത പാമ്പാണ് ഇതെങ്കിലും ഇതിന്റെ പല്പുകൾക്ക് ആഴത്തി...Read more
പര്യത്തു കാവ് ഭൂമി പ്രശ്നം 12നകം പരിഹരിക്കും
ജില്ലാ ഇൻഫർമേഷൻ ഓഫീസ്എറണാകുളംപത്രക്കുറിപ്പ് 306/06/2026*പര്യത്തുകാവ് ഭൂമി തർക്കം: ജൂൺ 16-നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം ജോൺ*പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വ...Read more

സർക്കാർ സംവിധാനങ്ങളുടെ പാളിച്ചമൂലം കൈനഷ്ടപ്പെട്ട വിനോദിനി എന്ന കുട്ടിക്ക് പ്രായപൂർത്തിയാവുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശകമ്മീഷൻ ഉത്തരവിട്ടു.
അതുവരെ ചികിത്സാ ചെലവും പഠന ചെലവും വഹിക്കണം
ഈ കൂട്ടിക്ക് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ കൃത്രിമകൈ ലഭ്യമാക്കാൻ ധനസഹായം നൽകിയിരുന്നു
9 വയസുകാരിയായ കുട്ടിക്ക് കളിക്കുന്നതിനിടയിലാണ് വീണ് കൈയുടെ എല്ല് പൊട്ടിയത്
പാലക്കാട് ജില്ലാആശുപത്രി ഡോക്ടറുടെ ചികിത്സാ പിഴവ് മൂലമാണ് വലതു കൈ മുറിച്ചു മാറ്റേണ്ടതായി വന്നത്
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement