നിന്റെവാസം... കാട്ടിൽമതി...
വേണ്ടാനിന്റെ വാസംകാട്ടിൽ മതിആലുവ ചാലയ്ക്കൽ വീട്ടിൽ കയറി ഒളിച്ച വെള്ളിവരയൻ പാമ്പിനെ പാമ്പുപിടുത്തക്കാരൻ ഷൈൻ പിടികൂടിയപ്പോൾവിഷമില്ലാത്ത പാമ്പാണ് ഇതെങ്കിലും ഇതിന്റെ പല്പുകൾക്ക് ആഴത്തി...Read more
പര്യത്തു കാവ് ഭൂമി പ്രശ്നം 12നകം പരിഹരിക്കും
ജില്ലാ ഇൻഫർമേഷൻ ഓഫീസ്എറണാകുളംപത്രക്കുറിപ്പ് 306/06/2026*പര്യത്തുകാവ് ഭൂമി തർക്കം: ജൂൺ 16-നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം ജോൺ*പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വ...Read more
കോക്രോച്ച് പാർട്ടി സ്ഥാപകനെ കരുതൽ തടങ്കലിലാക്കുമോ?
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ് കേയെ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റഡിയിലെടുത്തേക്കുംകേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ഈ മാസം 9 മുതൽ പ്രതിഷേധത്തിന് ആ...Read more

മലയാളിയെ കുടുകുടെ ചിരിപ്പിച്ച ചലച്ചിത്ര നടൻ സലിം കുമാർ യാത്രയായി
കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി സിനിമയിൽ സജീവമായിരുന്നില്ല
എന്നിട്ടും വി.ഡി.സതീശന് വേണ്ടിയും മറ്റും തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി
1969 ൽ പറവൂർ ചിറ്റാറ്റുകരയിൽ ഗംഗാധരൻ - കൗസല്യ ദമ്പതികളുടെ മകനായി ജനനം
സ്കൂൾ പഠനകാലം മുതൽ മിമിക്രിയിൽ തിളങ്ങി.
മാല്യങ്കര എസ്.എൻ. കോളേജിൽ പ്രീഡിഗ്രിയും മഹാരാജാസ് കോളേജിൽ ബിരുദം.
കൊച്ചിൻ കലാഭവനിലും കൊച്ചിൽ സാഗറിലും ഏറെക്കാലം മിമിക്രി കലാകാരനായി
96 ൽ പ്രണയ വിവാഹം. സുനിതയാണ് സഖി.
ഇഷ്ടമാണ് നൂറ് വട്ടം എന്ന സിനിമയിലൂടെ രംഗപ്രവേശം.
ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടി
300 ലേറെ മലയാള സിനിമകളിലും 3 തമിഴ്സിനിമകളിലും ഒരു ഒഡിയ സിനിമയിലും അഭിനയിച്ചു.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement