നിന്റെവാസം... കാട്ടിൽമതി...
വേണ്ടാനിന്റെ വാസംകാട്ടിൽ മതിആലുവ ചാലയ്ക്കൽ വീട്ടിൽ കയറി ഒളിച്ച വെള്ളിവരയൻ പാമ്പിനെ പാമ്പുപിടുത്തക്കാരൻ ഷൈൻ പിടികൂടിയപ്പോൾവിഷമില്ലാത്ത പാമ്പാണ് ഇതെങ്കിലും ഇതിന്റെ പല്പുകൾക്ക് ആഴത്തി...Read more
പര്യത്തു കാവ് ഭൂമി പ്രശ്നം 12നകം പരിഹരിക്കും
ജില്ലാ ഇൻഫർമേഷൻ ഓഫീസ്എറണാകുളംപത്രക്കുറിപ്പ് 306/06/2026*പര്യത്തുകാവ് ഭൂമി തർക്കം: ജൂൺ 16-നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം ജോൺ*പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വ...Read more
ആലുവ നഗരത്തിലെ പ്രവർത്തനം നിർത്തിയ കമ്പനി വളപ്പിൽ നിന്നും എക്സൈസ് പത്ത് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാത്തായി കോട്ടൺ മിൽ വളപ്പിൽ നിന്നും ആറടി വരെ ഉയരത്തിലുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
ആരാണ് കഞ്ചാവ് ചെടി ഇവിടെ നട്ടുവളർത്തിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മറ്റുദ്യോഗസ്ഥരായ അനിൽകുമാർ, ബേസിൽ കെ തോമസ്, പ്രദീപ് എന്നിവരും പരിശോധനകൾക്ക് നേതൃത്വം നൽകി.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement