അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more


ഡോൾബി, സോണി ലിവ്, മഹീന്ദ്രയുടെ മീഡിയ ഷോക്കേസ് കൊച്ചിയിൽ
കൊച്ചി: ഡോൾബി ലാബോറട്ടറീസ്, സോണി ലിവ്, മഹീന്ദ്ര എന്നിവർ ചേർന്ന് കൊച്ചിയിലെ കാക്കനാട്ടെ കളർ പ്ലാനറ്റ് സ്റ്റുഡിയോസിൽ സ്റ്റുഡിയോ-ടു-കാർ മീഡിയ ഷോക്കേസ് സംഘടിപ്പിച്ചു. ഡോൾബി വിഷനും ഡോൾബി ആറ്റ്മോസും ഉപയോഗിച്ച് ഉള്ളടക്കം എങ്ങനെ കൂടുതൽ ദൃശ്യ-ശ്രവണ മികവോടെ അനുഭവിക്കാമെന്ന് പരിപാടിയിൽ അവതരിപ്പിച്ചു. സോണി ലിവിൽ സ്ട്രീമിംഗ് ചെയ്യുന്ന അതിരടിയുടെ ഡോൾബി വിഷൻ ഗ്രേഡിംഗ് പ്രക്രിയ മാധ്യമപ്രവർത്തകർക്ക് പരിചയപ്പെടുത്തി. തുടർന്ന് ഡോൾബി വിഷനും ഡോൾബി ആറ്റ്മോസും ഉൾപ്പെടുത്തിയ മഹീന്ദ്ര എക്‌സ്‌യുവി 7എക്‌സ്ഒയിൽ ചിത്രത്തിന്റെ ഇൻ-കാർ ഡെമോയും നടന്നു. ഡോൾബി, കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, അതിരടി ടീമിന്റെ പ്രതിനിധികൾ ഇമ്മേഴ്സീവ് എന്റർടെയിൻമെന്റിലെ പുതിയ സാധ്യതകളെക്കുറിച്ച് സംസാരിച്ചു.