അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more

* ഏലൂർ
ഏലൂർ–മഞ്ഞുമ്മൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് *കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ* *നഷ്ടപരിഹാര പാക്കേജ് നടപ്പാക്കണമെന്ന്* *കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ഞുമ്മൽ യൂണിറ്റ്* വാർഷിക പൊതുയോഗം ആവശ്യപ്പെടു.
യൂണിറ്റ് പ്രസിഡന്റ് ലിബി ദേവസിയുടെ അധ്യക്ഷതവഹിച്ച *പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന* *പ്രസിഡന്റ് എസ്. എസ്. മനോജ് ഉദ്ഘാടനം* *ചെയ്തു.* *ജില്ലാ പ്രസിഡന്റ് കെ. എം. നാസിറുദീൻ* സംസാരിച്ചു.
പുതിയ ഭാരവാഹികളായി
- *പ്രസിഡന്റ്: ലിബി ദേവസി (മഞ്ഞുമ്മൽ)*
- *ജനറൽ സെക്രട്ടറി: ശ്രീമതി ബബിത ജോജോ*
- *ട്രഷറർ: അബ്ദുൾ ജലീൽ*
- *വൈസ് പ്രസിഡന്റുമാരായി*
- വി.എം നാസർ,
-സേവ്യർ,
- *സെക്രട്ടറിമാരായി ഗിരിജ*,
*രജനിസജീവ്* എന്നിവരെ തിരഞ്ഞെടുത്തു