ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
ആലുവയ്ക്കടുത്ത് രണ്ട് ദിവസം മുമ്പ് കാണാതായ മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
വാഴക്കുളം കാച്ചപ്പിള്ളി വീട്ടിൽ ജോയിയെന്ന 59 കാരന്റെ മൃതദേഹമാണ്
വാഴക്കുളത്ത് വർഗീസ് എന്നയാളുടെ വീട്ടുവളപ്പിലെ കുളത്തിൽ കണ്ടെത്തിയത്.
കുറച്ചു നാളായി കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്നു.
മൃതദേഹം പെരുമ്പാവൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി