ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
പറഞ്ഞ സ്ഥലത്ത് ഇറക്കിയില്ല, ബസ് യാത്രക്കാരിയും കണ്ടക്‌ടറും തമ്മിൽ ഏറ്റുമുട്ടി; ആലുവ NAD റോഡിൽ അൽ അമീൻ ബസ്സിലെ കണ്ടക്ടർ സലിമും യാത്രക്കാരിയും തമ്മിലുള്ള വാക്കേറ്റമാണ് കയ്യാങ്കളിയായത്; സിസിടിവി ദൃശ്യം
കഴിഞ്ഞ ദിവസമാണ് സംഭവം. സ്ത്രീയെ മർദ്ദിച്ചതിന് പ്രതികാരമായി പിന്നീട് 1 ഓളം പേർ ചേർന്ന് സലിമിനെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. കളമശ്ശേരി പൊലീസ് കേസെടുത്തു