ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
യുസി കോളേജിൽ വായനവാരാഘോഷം
ആലുവ യുസി കോളേജിൽ വായന വാരാഘോഷം ജൂൺ 19 മുതൽ 25 വരെ കോളേജ് സെൻട്രൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും. വായനദിനാചരണവും വായനവാരാഘോഷത്തിൻ്റ ഉദ്ഘാടനവും ജൂൺ 19-ന് രാവിലെ 10 മണിക്ക് പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ നിർവഹിക്കും.
വിദ്യാർത്ഥികളിൽ വായനശീലം വളർത്തുന്നതിനും സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി വായനധിഷ്ഠിത മത്സരങ്ങളും പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായന മത്സരം, പ്രസംഗ മത്സരം, ബുക്ക് ട്രെയിലർ നിർമാണ മത്സരം, ‘എഴുത്തിന്റെ കടുങ്ങല്ലൂർ പെരുമ’ ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.