ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more



വ്യപാരി വ്യവസായി ഏകോപന സമിതി ആലുവ ടൗൺ യൂണിറ്റ് ഭാരവാഹികൾ ', -
ആലുവ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആലുവ ടൗൺ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്. എ രാജൻ (പ്രസിഡൻ്റ്) റഫീഖ് അഹമ്മദ് സെയ്ദ് (ജന.സെക്രട്ടറി) വൈസ്. പ്രസിഡൻ്റുമാർ ആരിഫ് പാലുപ്പള്ളത്ത്, കെ. താഹ ( സൈന ) ജോ . സെക്രട്ടറിമാർ. വി.എ ഷംസുദ്ദീൻ, കെ. കെ. അബ്ദുൾ കലാം . ട്രഷറർ ടി. ആർ സെബാസ്റ്റ്യൻ എന്നിവരെ തെരഞ്ഞെടുത്തു. അലുവ ഓഫിസിൽ നടന്ന തെരഞ്ഞെടുപ്പിൽ ഷാജഹാൻ അബ്ദുൾ ഖാദർ വരണാധികാരിയായി. ആലുവ മേഖല പ്രസിഡൻ്റ് എം കെ മധു ഉദ്ഘാടനം ചെയ്തു.