ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more

അപകടത്തിൽ വസ്ത്രം കീറിയ സ്ത്രീക്ക് നഗ്നത മറയ്ക്കാൻ ഉടുവസ്ത്രം അഴിച്ചു നൽകി ചായ വില്പനക്കാരൻ
സ്ത്രീകളും കുട്ടികളും പീഢനങ്ങൾക്ക് ഇരയാകുന്ന വാർത്തകൾക്കിടയിലാണ് എം.ആർ. ഷാജിയെന്നയാളുടെ മാതൃകാപരമായ പ്രവർത്തനം
ചായയുമായി സൈക്കിളിൽ പോകുമ്പോഴാണ് ഒരു യുവതി വാഹനാപകടത്തിൽപ്പെട്ട് അർദ്ധനഗ്നയായി കിടക്കുന്നത് കണ്ടത്
മറ്റൊന്നും ആലോചിക്കാതെ ഉടുമുണ്ട് അഴിച്ച് യുവതിയുടെ നഗ്നത മറച്ച ശേഷം തൊട്ടടുത്ത കടയിൽ പോയി മുണ്ട് വാങ്ങി ധരിക്കുകയായിരുന്നു