അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more




*പുസ്തകാസ്വാദന മത്സരം : വിജയികളെ പ്രഖ്യാപിച്ചു*
വായന മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച പുസ്തകാസ്വാദന മത്സര വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം സെൻ്റ് തെരേസാസ് സി ജി എച്ച് എസ് സ്കൂളിലെ കെ പി രജനി ഒന്നാം സ്ഥാനവും, ത്യക്കാക്കര എസ് എൻ യു പി സ്കൂളിലെ സ്മിതാ ഗോപിനാഥ് രണ്ടാം സ്ഥാനവും ,കാക്കനാട് അനലിറ്റിക്കൽ ലാബിലെ ജൂനിയർ റിസർച്ച് ഓഫീസർ
എം കെ കേശവൻ നമ്പൂതിരി, മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ സാബു തോമസ് എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.സമ്മാനവിതരണം
ജൂലൈ 17 ന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക നിർവഹിക്കും.