ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more

എൻ എസ് പി സ്‌കോളർഷിപ്പ് നേടി
ആലുവ: കേന്ദ്രസർക്കാരിൻ്റെ നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്‌റ്റുഡൻ്റ്സ് (എൻ എസ് പി ജി എസ്) നേടി ആലുവ കോമ്പാറ സ്വദേശിനി എ എ ഫാത്തിമ ഷിഫ. മൂന്ന് ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുക. ആലമുള്ളതിൽ അമീറിൻ്റെയും പി.കെ. ബുഷ്റയുടെയും മകളാണ് കളമശേരി സെൻ്റ്. പോൾസ് കോളേജിലെ എം.എ ഇക്കണോമിക്സ് വിദ്യാർത്ഥിനിയായ ഫാത്തിമ ഷിഫ. ഭർത്താവ്: മുഹമ്മദ് സഫ്‌വാൻ. മക്കൾ: ഹാല ദനീൻ, ഹൈഖ ഹനീൻ.