ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
ആലുവയിൽ അജ്ഞാതനെ റോഡിൽ തലയ്ക്ക് ഗുരുതരമായി അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തി
ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് ഇയാളെ നഗര മധ്യത്തിൽ
മാർക്കറ്റ് പരിസരത്തെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത്കണ്ടെത്തിയത്
ആരോ വിളിച്ച് അറിയിച്ചതനുസരിച്ച് രാത്രി തന്നെ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു.
പൂർണമായി ആരോഗ്യ നില വീണ്ടെടുക്കാത്തതിനാൽ എങ്ങനെ യാണ് പരിക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല
ആലുവ പൊലീസ് അന്വേഷണമാരംഭിച്ചു.
30 വയസിനടുത്ത് പ്രായം തോന്നിക്കുന്നുണ്ട്