അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more

കേരളത്തിലെ പ്രമുഖ കാഥികനായിരുന്ന കെടാമംഗലം സദാനന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു.
യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ചങ്ങമ്പുഴ പാർക്കിൽ ആഗസ്റ്റ് 9 മുതൽ 16 വരെ കെടാമംഗലം സാംസ്കാരികോത്സവം സംഘടിപ്പിക്കും.
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലെ കെടാമംഗലത്ത് 1926 ഏപ്രിൽ 13 നാണ് ജനനം.
15000 ത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുള്ള കെടാമംഗലം 12 സിനിമകൾക്ക് തിരക്കഥയെഴുതി. നൂറിലേറെ സിനിമകൾക്ക് ഗാനങ്ങളെഴുതി. 40 സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.
ഇദ്ദേഹം അവതരപ്പിച്ച ചങ്ങമ്പുഴയുടെ വാഴക്കുല, രമണൻ കഥാപ്രസംഗങ്ങൾ ഒരു കാലത്ത് പ്രസ്തമായിരുന്നു.
ഒരു ദിവസം 3 വേദികളിൽ വരെ അദ്ദേഹം കഥാപ്രസംഗങ്ങളവതരിപ്പിച്ചിട്ടുണ്ട്
അർബുദ രോഗത്തെ തുടർന്ന് 2008 ഏപ്രിൽ 13 നാണ് മരണം.
കമ്മ്യൂണിസ്‌റ്റ്പാർട്ടി പിളർന്നപ്പോൾ സി പിഐയിൽ ഉറച്ചുനിൽക്കുകയായിരുന്നു.