അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി
അർജർറീന ഫൈനലിലെത്തി.
ഈമാസം 20 ന്
സ്പെയിനുമായിട്ടാണ് ഫൈനലിൽ ഏറ്റുമുട്ടുക
55-ാം മിനിറ്റിൽ അർജൻറീനയെ അമ്പരപ്പിച്ച്..
ഇംഗ്ലണ്ടിന്റെ ആന്തണി ഗോൾഡൻ ആദ്യ ഗോൾ നേടി
85ാം മിനിറ്റിൽ ഇതിന് മറുപടിയായി എൻസാ ഫെർണാണ്ടസിലൂടെ അർജന്റീന ഗോൾ മടക്കി നൽകി
പിന്നീട് എൻസാ ഫെർണാണ്ടസാണ് രണ്ടാമത്തെ വിജയഗോൾ സമ്മാനിച്ചത്
ഇംഗ്ലണ്ട് ആദ്യ ഗോൾ നേടിയതോടെയാണ് അക്ഷരാർത്ഥത്തിൽ അർജൻറീന തങ്ങളുടെ കളി പുറത്തെടുത്തത്
ലയണൽ മെസ്സിയാണ് രണ്ട് ഗോളുകൾ മടക്കി നൽകുവാൻ കഴിയുന്ന വിധത്തിലുള്ള മുന്നേറ്റം നടത്തിയത്
1966 ൽ സ്വന്തം നാട്ടിൽ വച്ച് നടന്ന ലോകകപ്പിൽ മാത്രമാണ് ഇംഗ്ലണ്ടിന് ലോകകപ്പ് നേടുവാൻ കഴിഞ്ഞിട്ടുള്ളത്
അന്ന് വെസ്റ്റ് ജർമ്മനിയെ 2 നെതിരെ 4 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
പരാജയമൊന്നുമറിയാതെയാണ് ഇക്കുറി ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്
2018 ലും 1990ലും ഇംഗ്ലണ്ട് നാലാം സ്ഥാനത്തെത്തിയിരുന്നു