അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more
തൂഫാൻ ഓപ്പറേഷന്റെ ഭാഗമായി റൂറൽ ജില്ലയിൽ മയക്കുമരുന്ന് കേസിൽ മുൻപ് പ്രതികളായിട്ടുള്ളവരുടെ വീടുകളിൽ പൊലീസിന്റെ വ്യാപക റെയ്ഡ്.
കേസിൽ പെട്ട് ജാമ്യത്തിൽ കഴിയുന്നവരുടേയും വിചാരണ നേരിടുന്നവരുടേയും വീടുകളിലായിരുന്നു റെയ്ഡ്.
മയക്കുമരുന്ന് കേസുകളിൽപ്പെടുന്നവരെ ജാമ്യത്തിലിറക്കുന്ന മയക്കുമരുന്ന് റാക്കറ്റ് ജയിലിൽ നിന്നിറങ്ങുമ്പോൾ ഇവരിൽ പലരേയും മയക്കുമരുന്ന് വിതരണത്തിനായി പല വിധത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു പരിശോധന
ഇത്തരം കേസുകളിൽ പിടികിട്ടാപുള്ളികളായവർക്ക് ആരെങ്കിലും അഭയം നൽകുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംശയം തോന്നുന്നവരുടെ ബാങ്കിടപാടുകൾ വരെ പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
മുൻകൂട്ടി വിവരം നൽകാതെ വിവിധ സ്റ്റേഷനുകളിലുള്ള പൊലീസുകാരെ ഉപയോഗപ്പെടുത്തി മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന
പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല