ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
*പഴയകാല* *സംഗീത* *ഗുരുക്കൻമാരെ* *കലാഭേരി* *ആദരിക്കുന്നു* .
ആലുവ : കലാഭേരി സെന്റർ ഫോർ ആർട്സ്, ലോക സംഗീത ദിനമായ ജൂൺ 21ന് ആലുവയിലെ പഴയകാല സംഗീത അദ്ധ്യാപകരെ ഗുരുദക്ഷിണ നൽകി ആദരിക്കുന്നു.
കലാഭേരി പുതിയതായി ആരംഭിക്കുന്ന കർണാടക സംഗീത പഠന ക്ലാസിന്റെ ആരംഭവും ഇതോടൊപ്പം ആരംഭിക്കും.ഗാനഭൂഷണം ആർ എൽ വി പ്രവീൺ ആണ് ക്ലാസ്സുകൾ നയിക്കുന്നത്.
നിലവിൽ കലാഭേരിസെറ്റർ ഫോർ ആർട്സിൽ കരോക്കെയിൽ പാടുന്നതിനുള്ള പരിശീലന ക്ലസ്സ് നടന്നുവരുന്നു.
ആരോഗ്യ പരിപാലനത്തിനായി സൂംബ ക്ളാസുകളും ഉടൻ ആരംഭിക്കുന്നതാണെന്ന് ഭാരവാഹികൾ അറിച്ചു.
ബാങ്ക് കവലയിൽ ഗുരുദേവ ബിൽഡിംഗിലെ രണ്ടാം നിലയിലാണ് കലാഭേരി പ്രവർത്തിക്കുന്നത്.