ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more

പീലി സിനിമ പ്രേക്ഷകരിലേക്കെത്തി
ബെസ്റ്റിൻ കൂര്യാക്കോസ് സംവിധാനം ചെയ്ത
പീലിയെന്ന ചിത്രം പ്രേക്ഷകരിലേക്കെത്തി.
. മനോരമ മാക്സിലാണ് റിലീസായത്.
മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.
സജിത്ത് തോപ്പിൽ, ജെയിംസ് പാറക്ക എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രണവ് ബാലന്റെ കഥയ്ക്ക്
വിഷ്ണു വാസുദേവാണ് തിരക്കഥ-സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്
പ്രണവ് ബാലൻ തന്നെയാണ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.
സോ സിനിമാസ് ഇൻറർനാഷണലിന്റെ ബാനറിൽ
ആൽവിൻ എൽദോ ജോസഫാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്