ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
/തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിലെ കൂവാഗം ഗ്രാമത്തിലെ കൂത്താണ്ട വർ ക്ഷേത്രത്തിൽ ആണ്ടിലൊരിക്കൽ ആയിരക്കണക്കിന് ഹിജഡകൾ ഒത്തു കൂടും
ഒരുദിവസം മാത്രം നീണ്ടുനിൽക്കുന്ന അരവാനുമായുള്ള വിവാഹം ശ്രദ്ധേയമാണ്
മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധവുമായി ബന്ധപ്പെട്ടതാണ് കൂത്താ ണ്ടവർ എന്ന അറവാന്റെ കഥ.
കുരുക്ഷേത്ര യുദ്ധത്തിന് പോകുന്നതിനുമുമ്പായി വിവാഹം കഴിക്കണമെന്നതായിരുന്നു അറവാന്റെ അഗ്രഹം
. എന്നാൽ യുദ്ധത്തിൽ എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാവുന്ന ഒരാളെ വിവാഹം കഴിക്കാൻ ആരും തയ്യാറായില്ല.
അവസാനം ഭഗവാൻ കൃഷ്ണൻ മോഹിനിയായെത്തി വിവാഹം കഴിച്ചു. യുദ്ധത്തിൽ മരണപ്പെടുകയും ചെയ്തു.
ക്ഷേത്രപുരോഹിതൻ ഇവിടെ എത്തുന്ന ട്രാൻസ്ജെണ്ടറുകളുടെ കഴുത്തിൽ താലി കെട്ടും' അതോടെ അറവന്റെ പത്നിയാകും.
പിറ്റേന് അറവൻ കൊല്ലപ്പെടുന്നതിന്റെ ഓർമ്മയിൽ താലി പൊട്ടിയെറിഞ്ഞ് വിധവകളെപോലെ വാവിട്ട് കരയും