LATEST NEWS

കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു

കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു

കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more

4 Hours ago|
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി

ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more

8 Hours ago|
മെസിയെ പിന്തള്ളി എംബാപ്പെഏറ്റവും കൂടുതൽ ഗോൾ നേടുന്നയാളായി മാറുമോ?

ലയണൽ മെസിയെ പിന്തള്ളി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന ബഹുമതിക്ക് ഫ്രാൻസിലെ കിലിയൻ എംബാപ്പെ ലോട്ടിൻ അർഹനാകുമോ?

27 കാരനായ അദ്ദേഹം ഫ്രാൻസിനെതിരായ അവസാന മത്സരത്തിൽ രണ്ട് ഗോൾ നേടി

ഇതുവരെ ലോകകപ്പിൽ 21 ഗോൾ നേടി ലയണൽ മെസ്സിയായിരുന്നു ഒന്നാം സ്ഥാനത്ത്

അദ്ദേഹത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി എംബാപ്പെ 22ഗോളുകൾ നേടി ഒന്നാമതായി നിൽക്കുകയാണ്.

ഇന്നത്തെ ഫൈനൽ മത്സരത്തിൽ രണ്ട് ഗോൾ നേടിയാൽ മെസി തന്നെ താരമാകും.

ഇതിനായി മെസി ശ്രമിക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ

2026 ലെ ലോകകപ്പിൽ മാത്രം 10 ഗോളുകളാണ് എംബാപ്പെ നേടിയത്.

എന്നാൽ ലയണൽ മെസിക്ക് 8 ഗോളുകൾ മാത്രമേ നേടാനായുള്ളൂ.

TOP STORIES

ആദിപരാശക്തി ക്ഷേത്രത്തിൽ നടന്ന ഏകദിന രാമായണ സംഗമം

ആദിപരാശക്തി ക്ഷേത്രത്തിൽ നടന്ന ഏകദിന രാമായണ സംഗമം

സനാതനം ധർമ്മപാഠം ശാല കേരളം എല്ലാ ജില്ലകളിലും ഇത്തരത്തിൽ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്Read more

3 Hours ago|
വ്യാജ സ്ക്രീൻ ഷോട്ടുമായി വ്യാപാരികളെ കബളിപ്പിക്കുന്നവൻ പിടിയിൽ

വ്യാജ സ്ക്രീൻ ഷോട്ടുമായി വ്യാപാരികളെ കബളിപ്പിക്കുന്നവൻ പിടിയിൽ

സാധനങ്ങൾ വാങ്ങി വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് നിരവധി വ്യാപാരികളെ കബളിപ്പിച്ചയാൾ പിടിയിൽഒരു ജ്വല്ലറിയിൽ നിന്നും ഒരു ലക്ഷം രൂപയുടെ സ്വർണം വാങ്ങി മുങ്ങിയ കേസിലാണ്വെളിയംകോട് സ്വദേശിയായ...Read more

3 Hours ago|
ഓൺലൈൻ വായ്പയുടെ മറവിൽ തട്ടിപ്പ് 2 പേർ പിടിയിൽ

ഓൺലൈൻ വായ്പയുടെ മറവിൽ തട്ടിപ്പ് 2 പേർ പിടിയിൽ

വഴിയിൽ അലഞ്ഞു നടക്കുന്നവർക്കും മറ്റും ധനസഹായം നൽകാമെന്ന് പറഞ്ഞ് അവരുടെ അധാർ കാർഡും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് പണമിടപാട് നടത്തി പൊലീസിൽ നിന്നും ഒളിച്ച് നടന്നവർ പിടിയിൽഅമ്പലപ്പുഴ...Read more

1 Days ago|
ആലുവ മർച്ചൻറ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആലുവ മർച്ചൻറ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആലുവ ടൗണിലേക്ക് മെട്രോ കണക്ക്റ്റിവിറ്റി നൽകണം: ആലുവ മർച്ചന്റ്സ് അസോസിയേഷൻആലുവ ടൗൺ,റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാർഡ് എന്നിവക്ക് കൂടി മെട്രോ റെയിലിന്റെ ഫീഡർ ബസ്സ് കണ്ക്...Read more

1 Days ago|
സെൻറ് ഫ്രാൻസീസ്‌ സ്കൂൾ പി.ടി.എ. വാർഷികം

സെൻറ് ഫ്രാൻസീസ്‌ സ്കൂൾ പി.ടി.എ. വാർഷികം

ആലുവ സെൻറ് ഫ്രാൻസിസ് സ്കൂളിന്റെ അധ്യാപക രക്ഷകർതൃ സമിതി വാർഷിക പൊതുയോഗം നഗരസഭാധ്യക്ഷ സൈജി ജോളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജീവ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കോളർഷിപ്പുകളുടെ ...Read more

1 Days ago|
നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു -പെൺകുട്ടി പുഴയിൽ ചാടി

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു -പെൺകുട്ടി പുഴയിൽ ചാടി

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.നെടുമ്പാശ്ശേരിക്കടുത്ത് മാഞ്ഞാലിപ്പുഴയിൽ ഉച്ചയ്ക്കാണ് സംഭവം.അതുവഴി കടന്നുപോയ എക്സിക്യ...Read more

1 Days ago|
സായി ശങ്കര ശാന്തി കേന്ദ്രത്തിൽ രാമായണ മാസാചരണം

സായി ശങ്കര ശാന്തി കേന്ദ്രത്തിൽ രാമായണ മാസാചരണം

കാലടി മാണിക്യമംഗലം സായി ശങ്കര ശാന്തി കേന്ദ്രത്തിൽ കർക്കിടകം മുഴുവൻ നീണ്ടു നിൽക്കുന്ന രാമായണോത്സവത്തിന് തുടക്കമായി. പൂജനീയ സ്വാമി ബ്രഹ്മപരാനന്ദ- ശ്രീരാമകൃഷ്ണ ആശ്രമം കാലടി ഭദ്രദീപം ക...Read more

2 Days ago|
ഉഡാൻ അക്കാദമിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ പിന്തുണ തേടി ജോസ് മാവേലി

ഉഡാൻ അക്കാദമിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ പിന്തുണ തേടി ജോസ് മാവേലി

/രാജസ്ഥാനിലെ ജനസേവ ഉഡാൻ അക്കാദമിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ബഹുജനപിന്തുണ തേടി ജനസേവ ചെയർമാൻ ജോസ് മാവേലിരാജസ്ഥാനിലെ ചേരികളിൽ കഴിയുന്ന ആയിരത്തോളം കുട്ടികളെയാണ് ഡോ.സുനിൽ ജോസിന്റെ...Read more

2 Days ago|
ഈ ഫമ്പലുദ്ദീൻ ചെറു മീനല്ല

ഈ ഫമ്പലുദ്ദീൻ ചെറു മീനല്ല

ഈ ഫസലുദ്ദീൻ ചെറിയ മീനല്ലരാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണികണ്ണൂർ കാരിക്കോട്ടക്കരി സ്വദേശിയായ ഇയാൾ തട്ടുകടയുടെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.സൗ...Read more

2 Days ago|
ഡിജിറ്റൽ യുഗത്തിലും വാർത്തകളുടെ വിശ്വാസ്യത  അച്ചടി മാധ്യമങ്ങൾക്ക് : മന്ത്രി റോജി എം ജോൺ

ഡിജിറ്റൽ യുഗത്തിലും വാർത്തകളുടെ വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്ക് : മന്ത്രി റോജി എം ജോൺ

ഡിജിറ്റൽ യുഗത്തിലും വാർത്തകളുടെ വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്ക് : മന്ത്രി റോജി എം ജോൺ ആലുവ: നവ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനിടയിലും വാർത്തകളുടെ വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്കെന്...Read more

2 Days ago|
തന്ത്രത്തിലൂടെ എക്സൈസ് ഷാഡോ കഞ്ചാവ് പിടികൂടി

തന്ത്രത്തിലൂടെ എക്സൈസ് ഷാഡോ കഞ്ചാവ് പിടികൂടി

. കഞ്ചാവ് വേട്ട ശക്തമാക്കിയപ്പോൾ വഴിയോരങ്ങളിലെ കുറ്റിക്കാടുകളിലും മറ്റും കാഞ്ചാവ് ഒളിപ്പിക്കുന്നവരെ കണ്ടെത്താൻ ആലുവയിൽ എക്സൈസിന്റെ ഷാഡോ ടീംആലുവ ദേശത്ത് ഒരു കടവിനോട് ചേർന്ന് ഇത്തരത്...Read more

2 Days ago|

മയക്കുമരുന്ന് കേസുകളിൽ പെടുന്നവരുടെ വീടുകളിൽ വ്യാപക റെയ്ഡ്

തൂഫാൻ ഓപ്പറേഷന്റെ ഭാഗമായി റൂറൽ ജില്ലയിൽ മയക്കുമരുന്ന് കേസിൽ മുൻപ് പ്രതികളായിട്ടുള്ളവരുടെ വീടുകളിൽ പൊലീസിന്റെ വ്യാപക റെയ്ഡ്.കേസിൽ പെട്ട് ജാമ്യത്തിൽ കഴിയുന്നവരുടേയും വിചാരണ നേരിടുന്ന...Read more

3 Days ago|
അർജൻറീനയ്ക്ക് നാലാമതും ലോകകപ്പ് നേടാൻ കഴിയുമോ?

അർജൻറീനയ്ക്ക് നാലാമതും ലോകകപ്പ് നേടാൻ കഴിയുമോ?

അർജൻറീനയ്ക്ക് നാലാമതും ലോകകപ്പ് കിരീടം നേടുവാൻകഴിയുമോ?1978 ൽ നെതർലെൻസിനെയും1986 ൽപശ്ചിമ ജർമ്മനിയെയും2022 ൽ ഫ്രാൻസിനേയും പരാജയപ്പെടുത്തിയായിരുന്നു ലോകകപ്പ് നേടിയത്.1930, 1990, 2019 ...Read more

3 Days ago|
ലോകകപ്പിൽ അർജന്റീന ഫൈനലിലെത്തി

ലോകകപ്പിൽ അർജന്റീന ഫൈനലിലെത്തി

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിഅർജർറീന ഫൈനലിലെത്തി.ഈമാസം 20 ന്സ്പെയിനുമായിട്ടാണ് ഫൈനലിൽ ഏറ്റുമുട്ടുക55-ാം മിനിറ്റിൽ അർജൻറീനയെ അമ്പരപ്പിച്ച്..ഇംഗ്ലണ്ടിന്റെ ...Read more

3 Days ago|
കെടാമംഗലം സദാനന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു

കെടാമംഗലം സദാനന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു

കേരളത്തിലെ പ്രമുഖ കാഥികനായിരുന്ന കെടാമംഗലം സദാനന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു.യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ചങ്ങമ്പുഴ പാർക്കിൽ ആഗസ്റ്റ് 9 മുതൽ 16 വരെ കെടാമംഗലം സാംസ്കാ...Read more

3 Days ago|
വഴിയോര കച്ചവടം അവസാനിപ്പിക്കണം

വഴിയോര കച്ചവടം അവസാനിപ്പിക്കണം

നഗരത്തിലെ വഴിയോര കച്ചവടം ഒഴിപ്പിക്കണം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലുവ: നഗരത്തിലെ വഴിയോര കച്ചവടം ഒഴിപ്പിക്കണളെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലുവ ടൗൺ കമ്മിറ്റി നഗരസ...Read more

3 Days ago|
നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം

നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം

* ഏലൂർഏലൂർ–മഞ്ഞുമ്മൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് *കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ* *നഷ്ടപരിഹാര പാക്കേജ് നടപ്പാക്കണമെന്ന്* *കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്...Read more

3 Days ago|
ആ റെക്കോർഡുകൾ ഹംഗറിക്ക് തന്നെ

ആ റെക്കോർഡുകൾ ഹംഗറിക്ക് തന്നെ

ഫുട്ബോളിലെ ആ റെക്കോർഡുകൾ ഇപ്പോഴും ഹംഗറിക്ക് തന്നെഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമെന്ന ബഹുമതിയും ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമെന്ന ബഹുമതിയും ഹംഗറിക്കാണ്1954 ലെ...Read more

4 Days ago|
കരുതലോടെ ഈ വ്യാപാര സേന

കരുതലോടെ ഈ വ്യാപാര സേന

കരുതലോടെ ഈ വ്യാപാരി സേനആലുവ നഗരത്തിലെ മോഷണം തടയുവാൻ ലക്ഷ്യമിട്ട്ഇടയ്ക്കിടെ രാത്രികാല പരിശോധനകളിൽ സജീവമായിആലുവ മർച്ചൻറ്സ് അസോസിയേഷന്റെ റസ്ക്യൂ ടീംസദാചാര പൊലീസ് ചമയുന്നുവെന്ന ആക്ഷേപമ...Read more

4 Days ago|
സ്പെയിൻ ലോകകപ്പ് ഫൈനലിൽ

സ്പെയിൻ ലോകകപ്പ് ഫൈനലിൽ

കടുത്ത പോരാട്ടത്തിലൂടെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ തകർത്ത് സ്പെയിൻ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു2010 ൽ കിരീടം നേടിയതിനുശേഷം ഇതാദ്യമായിട്ടാണ് ഫൈനലിൽ കടക്കുന്നത്പെനാ...Read more

4 Days ago|

ആലുവ മർച്ചൻറ് സ് ഔദ്യോഗിക പാനലിന് എതിരില്ല

ആലുവ മർച്ചന്റ്സ് അസോസിയേഷൻ ഔദ്യോഗിക പാനലിന് എതിരില്ല..ആയിരത്തി ഇരുന്നൂറിലധികം വ്യാപാരികൾ അംഗങ്ങളായ ആലുവ മർച്ചന്റ് സ് അസോസിയേഷൻ പ്രസിഡന്റ് ഇ എം. നസീർ ബാബു, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ...Read more

4 Days ago|
ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം കോടതി തള്ളി

ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം കോടതി തള്ളി

നടിയെ അക്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി.താൻ നൽകിയ അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്നതായിരുന്നു സുനിയുട ആവശ്യം.20 വർഷത്...Read more

5 Days ago|
കാർത്തികയുടേത് അധ്യാപികവൃത്തി മറയാക്കി മയക്കുമരുന്നിടപാട്

കാർത്തികയുടേത് അധ്യാപികവൃത്തി മറയാക്കി മയക്കുമരുന്നിടപാട്

വടകരയിൽ ലഹരി കേസിൽ പിടിയിലായ കീർത്തന താല്ക്കാലിക കായിക അധ്യാപികപേരാമ്പ്ര ബിആർ.സിക്ക് കീഴിലാണ് ഇവർ പ്രവർത്തിച്ചിട്ടുള്ളത്വിദ്യാർത്ഥികളേയും അധ്യാപകരേയും ഇവർ ലഹരി ഇടപാടുകൾക്കും ഉപയോഗി...Read more

5 Days ago|
ലോകകപ്പ് ഫുട്ബോളിൽ ഇതുവരെ കളിച്ചിട്ടുള്ളത് 85 രാജ്യങ്ങൾ

ലോകകപ്പ് ഫുട്ബോളിൽ ഇതുവരെ കളിച്ചിട്ടുള്ളത് 85 രാജ്യങ്ങൾ

ലോകത്ത് പരമാധികാരപദവിയുള്ള 195 രാജ്യങ്ങളുണ്ടെങ്കിലും 2026 ലെ ഫിഫ ലോകകപ്പ് മത്സരം കൂടി കണക്കിലെടുക്കുമ്പോൾ ആകെ ഇതുവരെ മത്സരിച്ചിട്ടുള്ളത് 85 രാജ്യങ്ങൾ മാത്രം22 മത്സരങ്ങളിലായി കപ്പുക...Read more

5 Days ago|

മദ്യപിച്ച് വിദ്യാലയ വാഹനങ്ങളോടിച്ച 29 പേർ കുടുങ്ങി

ഓപ്പറേഷൻ തൂഫാൻ: സ്കൂൾ-കോളേജ് വാഹന ഡ്രൈവർമാരിൽ വ്യാപക പരിശോധന; എറണാകുളം റേഞ്ചിൽ മദ്യപിച്ച് വാഹനം ഓടിച്ച 29 പേർക്കെതിരെ നടപടി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേ...Read more

5 Days ago|
ആലുവയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലുവയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലുവ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തുപറവൂർ കവലയിലെ ചെറുതും വലുതുമായ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ഉമ എന്നിവരുടെ നേത...Read more

6 Days ago|
ആലുവ ബാങ്ക് കവലയിൽ കൊതുക് വളർത്തൽ കേന്ദ്രം

ആലുവ ബാങ്ക് കവലയിൽ കൊതുക് വളർത്തൽ കേന്ദ്രം

പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോഴാണ് ശ്രീകൃഷ്ണസ്വാമി റോഡിൽ ഇത്തരത്തിൽ കൊതുക് വളർത്തൽ കേന്ദ്രം പ്രവർത്തിക്കുന്നത്നഗരത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനകൾ ഊർജ്ജിതമാക്കണമെന്ന് നാ...Read more

6 Days ago|
കാട്ടാന അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാന അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അങ്കമാലി അയ്യമ്പുഴ സ്വദേശി ആൻറു വന്യമൃഗത്തിന്റെ ഒച്ച കേട്ട് ടോർച്ചുമായി വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ് കാട്ടാന പാഞ്ഞെത്തിയത്പതറാതെ ഓടി വീട്ടിൽ കയറിയതിനാൽ രക്ഷപ്പെട്ടുRead more

6 Days ago|
നൗഷാദ് അസോസിയേഷൻ കുടുംബ സംഗമം

നൗഷാദ് അസോസിയേഷൻ കുടുംബ സംഗമം

/നൗഷാദ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനവും കുടുംബസംഗമവും ആലുവയിൽ അൻവർ സാദത്ത് എം എൽ എ ഉത്ഘാടനം ചെയ്തു.സമൂഹത്തിൽ ഒരേപെരുകാരായവർ ഒരുമിച്ചു കൂടുന്നുത് ഈ കാലഘട്ടത്തിൽ എന്തുകൊണ്ടും വള...Read more

6 Days ago|
ചികിത്സാ പിഴവ് ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

ചികിത്സാ പിഴവ് ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

6 മാസം പ്രായമായ കുഞ്ഞിന് ഉമ്മ്യൂണൈസേഷനെത്തിയപ്പോൾ ഓവർഡോസായി മരുന്ന് നൽകിRead more

7 Days ago|
കറുകുറ്റിയിൽ 110 കിലോ കഞ്ചാവ് പിടികൂടി

കറുകുറ്റിയിൽ 110 കിലോ കഞ്ചാവ് പിടികൂടി

ഒഡീഷ സ്വദേശികളായ നാല് പേർ പിടിയിൽRead more

7 Days ago|

@Copyright 2026 Powran. All Rights Reserved.