അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more
. കഞ്ചാവ് വേട്ട ശക്തമാക്കിയപ്പോൾ വഴിയോരങ്ങളിലെ കുറ്റിക്കാടുകളിലും മറ്റും കാഞ്ചാവ് ഒളിപ്പിക്കുന്നവരെ കണ്ടെത്താൻ ആലുവയിൽ എക്സൈസിന്റെ ഷാഡോ ടീം
ആലുവ ദേശത്ത് ഒരു കടവിനോട് ചേർന്ന് ഇത്തരത്തിൽ കഞ്ചാവ് ഒളിപ്പിച്ച ശേഷം കൈമാറാൻ ശ്രമിച്ച ഒരാളെ ഷാഡോ ടീം ഇതേ തന്ത്രത്തിലൂടെ ഒളിച്ച് നിന്ന് പിടികൂടി.
തൃശൂർ കുന്നംകുളം സ്വദേശിയായ എസ്. ശരതിനെയാണ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കുന്നംകുളം സ്വദേശി മൈജോ മോൻ ഓടി രക്ഷപ്പെട്ടു
ഇയാളെ പിടികൂടാനുള്ള ശ്രമം തുടങ്ങി.
ഒഡീഷയിൽ നിന്നും തീവണ്ടിയിലും മറ്റും കൊണ്ടുവരുന്ന കഞ്ചാവ് ട്രെയിനിൽ നിന്നും പുറയാർ ഭാഗത്തെ കുറ്റിക്കാടിലേക്ക് എറിയും. പിന്നീട് ഏജൻറുമാർ ഇവിടെയെത്തി ഇത് ശേഖരിക്കുകയാണ് ചെയ്തിരുന്നത്. ഇത് മനസിലാക്കിയാണ് ഷാഡോ ടീം ദിവസങ്ങളായി ഇവിടെ റോന്ത് ചുറ്റിക്കൊണ്ടിരുന്നത്
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. മഹേഷിനെ കൂടാതെ എം.എം. അരുൺകുമാർ , അനീഷ് കെ.ജോസഫ്, ജെ. അരവിന്ദ്, ജിബി നാസ്,ടി.ജി. നിതിൻ, ജിനേഷ് കുമാർ, ആകാശ് കൃഷ്ണ, കബീർ എന്നിവരാണ്‌ഷാഡോ സംഘത്തിലുണ്ടായിരുന്നത്