അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more
ആലുവ ടൗണിലേക്ക് മെട്രോ കണക്ക്റ്റിവിറ്റി നൽകണം: ആലുവ മർച്ചന്റ്സ് അസോസിയേഷൻ
ആലുവ ടൗൺ,റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാർഡ് എന്നിവക്ക് കൂടി മെട്രോ റെയിലിന്റെ ഫീഡർ ബസ്സ് കണ്ക്ക്റ്റിവിറ്റി ഉറപ്പാക്കണമെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കൊച്ചി മെട്രോ റെയിൽ തൃപ്പൂണിത്തുറ, എറണാകുളം സൗത്ത്, നോർത്ത് റെയിൽ വേസ്റ്റേഷനുകൾക്ക് മുന്നിൽ സ്റ്റോപ്പ് ഉണ്ടെങ്കിലും പ്രമുഖ സ്‌റ്റേഷനായ ആലുവ യെ മാത്രം പൂർണ്ണമായും അവഗണിക്കുന്നതായി പ്രമേയം ചൂണ്ടികാട്ടി.വ്യാപാര ഭവനിൽ വരണാധികാരി അഡ്വ.റ്റി.കെ നാസറിന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായി ഇ.എം. നസീർ ബാബു ( പ്രസിഡന്റ്), അഡ്വ.എ.ജെ. റിയാസ് (ജനറൽ സെക്രട്ടറി), ജോണി മൂത്തേടൻ (ട്രഷറർ)എം.പദ്മനാഭൻ നായർ, ലത്തീഫ് പൂഴിത്തുറ (വൈസ് പ്രസിഡന്റുമാർ)
പി.എം. മൂസാക്കുട്ടി, ശ്യാംജി ക്രിസ്റ്റഫർ (സെക്രട്ടറിമാർ )
എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു