അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more

ഈ ഫസലുദ്ദീൻ
ചെറിയ മീനല്ല
രാജ്യാന്തര മയക്കുമരുന്ന്
റാക്കറ്റിലെ പ്രധാന കണ്ണി
കണ്ണൂർ കാരിക്കോട്ടക്കരി സ്വദേശിയായ ഇയാൾ
തട്ടുകടയുടെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.
സൗദി അറേബ്യയിൽ ഡ്രൈവറായിരിക്കെ ഒരു കൊലക്കേസിൽ പ്രതിയായി
10 വർഷത്തിലേറെ ജയിലിൽ കിടന്ന ഇയാൾക്ക് നാട്ടുകാർ പിരിവെടുത്ത് മോചനദ്രവ്യം നൽകി മോചിപ്പിച്ചു.
പിന്നീട് ഇയാൾ ബംഗളരുവിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്ത് തുടങ്ങി.
ഒരിക്കൽ ബംഗളരു പൊലീസിന്റെ പിടിയിലായി
ജയിലിൽ വച്ച് കൂടുതൽ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചു
പിന്നീട് ജയിൽ മോചിതനായപ്പോഴാണ് തട്ടുകടയുടെ മറവിൽ മയക്കുമരുന്ന് വിപണനം തുടങ്ങിയത്.
. ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങിയ യാൾ പൊലീസ് പിടിയിലായി
ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഫസലുദ്ദീൻ എന്ന തിമിംഗലം ചൂണ്ടയിൽ കുരുങ്ങിയത്