കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more

ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി
1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയുന്നത്.
1966 ൽ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലാണ് പശ്ചിമ ജർമ്മനിയെ തകർത്ത് ലോകകപ്പ് നേടാനായത്.
ഇക്കുറി സെമി ഫൈനലിൽ അർജൻ റീനയോടാണ് പരാജയപ്പെട്ടത്.
1990 ലും 2018 ലും സെമിഫൈനലിലെത്തിയെങ്കിലും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു
കളിയുടെ ആദ്യപകുതിയിൽ നാല് ഗോളുകൾക്ക് ഇംഗ്ലണ്ട് മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ മാത്രമാണ് ഫ്രാൻസിന് ആവേശത്തോടെ കളിക്കളത്തിലിറങ്ങുവാൻ കഴിഞ്ഞത്.
എന്നാൽ ഇംഗ്ലണ്ടും വാശിയോടെ തന്നെ തിരിച്ചടിച്ചു കൊണ്ടിരുന്നു.
രണ്ടാം പകുതിയിൽ ആദ്യം മൂന്ന് ഗോൾ തിരിച്ചടിച്ചു. പിന്നീട് പെനാൽറ്റിയിലൂടെ മറ്റൊരു ഗോളും.
ഡെക് ലാൻ റൈസ്, എബ്രികൊൻസ്, സുകായോ സാക, ജൂഡ് ബ്ലെയിങ്ങാം എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോളുകൾനേടിയത്.ബുകായോസാക്ക മൂന്ന് ഗോളുകളാണ്നേടിയത്.