ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more

പെരുമ്പാവൂർ
ഗാന്ധി ദർശൻവേദിയും, വായന പൂർണ്ണിമയും സംയുക്തമായി വായന 'അക്ഷരോത്സവത്തിന്‌തുടക്കം കുറിച്ചു.
ഗാഡിയൻ പുസ്തകങ്ങൾ വിതരണം ചെയ്തു കൊണ്ട് എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു
ആലുവ റൂറൽ എസ്. പി. കെ. എസ്. സുദർശനൻ,എ.എസ്. പി. ഹാർദിക് മീണ , ഗാസി ദർശൻവേദി സംസ്ഥാന സെക്രട്ടറി എം.പി. ജോർജ്,വായന പൂർണ്ണിമ ചീഫ് കോ ഓർഡിനേറ്റർ ഇ.വി നാരായണൻ, ജില്ലാ ചെയർമാൻ എം. എം ഷാജഹാൻ, ജില്ലാ സെക്രട്ടറി പി.കൃഷ്ണമോഹൻ, നിയോ. മണ്ഡലം ചെയർമാൻ ബിജോയ് വർഗ്ഗീസ്, സെക്രട്ടറി പി. എ.നജീബ്, എസ്.എച്ച്.ഒ. എൽ.അനിൽകുമാർ. ഇൻസ്പെക്ടർമാരായ അരുൺ കുമാർ. എം.ആർ, വി.രാജേഷ് കുമാർ. , സബ് ഇൻസ്പെക്ടർ റെജി ജോസ് തുടങ്ങിയവർ സംസാരിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ സാഹിത്യകാരന്മാരെ ആദരിക്കൽ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും