ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more

വായനയുടെ പുതുവഴികൾ തേടി മാർ ഏലിയാസ് കോളേജിൽ വായനാവാരാഘോഷത്തിന് തുടക്കം
കോതമംഗലം:
വായനയുടെ പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മാർ ഏലിയാസ് കോളേജ്, കോട്ടപ്പടിയിൽ വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി.
എഴുത്തുകാരി ആതിര ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബെഞ്ചമിൻ ജോൺസൺ , പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ, കോളേജ് മാനേജർ സുനിൽ ജോസഫ്,ടിന്റു സ്കറിയ, റിയ സൂസൻ സ്കറിയ
ജിൻസി പി. മാത്യൂസ്1 കെ. വിന്നില മാത്യു ., സുമി എസ് ,അഭിനവ എസ്. ബിനുമോൻ എന്നിവർ സംസാരിച്ചു