അലുവ സ്വദേശി മയക്കുമരുന്നിന്റെ പ്രധാന തലവൻ
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിര...Read more
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more


വഴിയിൽ അലഞ്ഞു നടക്കുന്നവർക്കും മറ്റും ധനസഹായം നൽകാമെന്ന് പറഞ്ഞ് അവരുടെ അധാർ കാർഡും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് പണമിടപാട് നടത്തി പൊലീസിൽ നിന്നും ഒളിച്ച് നടന്നവർ പിടിയിൽ
അമ്പലപ്പുഴ സ്വദേശി ബിപിൻ എന്ന 30 കാരനും ഇയാൾക്കൊപ്പം താമസിച്ചു വന്നിരുന്ന സൗമ്യ ദാസ് എന്ന 42 കാരിയുമാണ് പിടിയിലായത്
ഓൺലൈനിലൂടെ മഹാലഷ്മി ഫിനാൻസ് ഉടമകളെന്ന പേരിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാമെന്നു പറഞ്ഞാണ് കബളിപ്പിച്ചത്.
കള്ളപ്പണമുണ്ടെന്നും ഇത് വെളുപ്പിക്കാനാണെന്നും പറഞ്ഞാണ് 5 ലക്ഷം രൂപ വരെ വെറും 2 ശതമാനം പലിശയ്ക്ക് വാഗ്ദാനം ചെയ്തത്.
പലരും ഇതിൽ വീണു. പ്രൊസസിംഗ് ചാർജും ഇൻഷുറൻസ് ചാർജുമെന്നൊക്കെ പറഞ്ഞാണ് തുക കൈപറ്റുക.
വായ്പാനടപടിക്രമങ്ങൾക്കായിആധാർകാർഡും ഫോട്ടോയും പ്രത്യേകം വാങ്ങും.
പണം കിട്ടാതെ വരുമ്പോൾ പൊലീസിൽ പരാതിനൽകുമെന്ന് പറയുമ്പോൾ നഗ്ന ഫോട്ടോയിൽ കൂടി ചേർത്ത് ഇൻറർനെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തും.
ഒരു യുവതി പരാതിനൽകിയതിനെ തുടർന്ന് മാസങ്ങളായി ഒളിവിലായിരുന്നു.
മൊബൈൽ സിമ്മുകൾ ഇടയ്ക്കിടെ നശിപ്പിക്കും. അതിനാൽ ടവർ ലൊക്കേഷൻ നോക്കിയും കണ്ടെത്താൻ വിഷമിച്ചു.
വിബിന്റെ അമ്മയുടെ ഫോണിലേക്ക് നിരന്തരം വന്ന ചില കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു ലോഡ്ജിൽ നിന്നും പിടിയിലായത്