ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more

വായന ദിനാചരണം സംഘടിപ്പിച്ചു
ആലുവ: കുഴിവേലിപ്പടി കെ എം ഇ എ കോളേജ് ഓഫ് ആർട്ട്‌സ് ആൻ്റ് സയൻസ് ലിറ്റററി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായന ദിനാചരണം സംഘടിപ്പിച്ചു. പരിപാടി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ) കെ എം അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം അദ്ധ്യാപിക ടി. എം അനിഷ അധ്യക്ഷത വഹിച്ചു. യുവ സാഹിത്യകാരൻ രഞ്ജിത്ത് മോഹൻ പെരിങ്ങഴ മുഖ്യാതിഥിയായി. ലിറ്റററി ക്ലബ്ബ് കൺവീനർ എൻ രജിത, ലൈബ്രേറിയൻ കെ. മാരിമുത്തു, അസി. പ്രൊഫ. ആദില പർവ്വിൻ എന്നിവർ സംസാരിച്ചു.