ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more

കാൽ നൂറ്റാണ്ടോളം ബംഗാൾ - ജാർഖണ് മേഖലയെ വിറപ്പിച്ച വനിതാ മാവോയിസ്‌റ്റ്‌നേതാവ് ശകുന്തള മഹതോ സ്വമേധയാ ആയുധം വച്ച് കീഴടങ്ങി.
പതിനാലാം വയസിൽ മാവോയിസ്റ്റ് പ്രവർത്തകയായതാണ്.
ഇവരെ പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാകും.
ഇവരുടെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്.
വർഷം പരിഷ, പുഷ്പ തുടങ്ങി വിവിധ പേരുകളിലാണ് ഇവർ അറിയപ്പെട്ടിരുന്നത്
1967 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചാരുമജുംദാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പശ്ചിമബംഗാളിലെ നക്സൽബാരി മേഖലയിൽ സായുധ പോരാട്ടത്തോടെയാണ് ഭാരതത്തിൽ മാവോയിസത്തിന്റെ ആദ്യരൂപം ഉടലെടുക്കുന്നത്. 1972 ജൂലൈ 28 ന് മജുംദാർ പൊലീസ് കസ്റ്റഡിയിൽ മരിക്കുകയായിരുന്നു.
2000 ഡിസംബർ 2 നാണ് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി എന്ന പേരിൽ മാവോയിസ്റ്റുകളുടെ സായുധവിഭാഗം തുടങ്ങുന്നത്