ആലുവയിൽ കിൻഡർസ്കൂൾ കുട്ടി അപകടത്തിൽപ്പെടാതിരുന്നത് തലനാരിഴയ്ക്ക്
പ്രീ സ്കൂളിൻറെ തുറന്നു കിടന്ന കതകിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്...Read more
എസ്പി ഓഫീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നും കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിറൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള പറമ്പിൽ നിന്നാണ് രണ്ടര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്അടുത്തിടെയായി ...Read more
ദയ ഭവൻ റിഹാബിലേഷൻ സെൻ്റർ ശനിയാഴ്ച നാടിന് സമർപ്പിക്കും
കാലടി: ശ്രീമൂലനഗരം, ശ്രീഭൂതപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന നവ നന്മ ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധജനങ്ങളുടെ സംരക്ഷ ണത്തിനായി നിർമ്മിച്ച "ദയഭവൻ്റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 4 ന്മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനായി ശ്രീഭൂതപുരത്ത് ഒന്നരക്കോടി രൂപ ചിലവിൽ 5500 അടി വിസ്തീർണ്ണമുള്ള കെട്ടിട നിർമാണം പൂർത്തിയായി. പാലീയേറ്റിവ് കെയർ യൂണിറ്റ്, ഫിസിയോ തെറാപ്പി സെൻ്ററും, മോട്ടിവേഷൻ സെൻ്റർ, മയ്യിത്ത് പരിപാലന കേന്ദ്രവ്യം പ്രവർത്തിക്കും. വാർത്താ സമ്മേളനത്തിൽ ദയഭവൻ കമ്മറ്റി കൺവീനർ എം കെ ശാക്കിർ, ചെയർമാൻ എം ബി കൊച്ചുണ്ണി, പി എസ് ഷാജഹാൻ എന്നിവരും പങ്കെടുത്തു. #UDFforKerala #indiannationalcongressparty #news #travel #reels