കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more

സനാതനം ധർമ്മപാഠശാല കേരളത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ സംഗമം നടത്തി
ആദിപരാശക്തി ക്ഷേത്രത്തിൽ നടന്ന രാമായണ സംഗമം പാഠശാലാചാര്യ സംയോജകൻ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് വിദ്യ ലാൽ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി രേഖ.സി. നായർ, രാമായണം കോ - ഓർഡിനേറ്റർ എം.വി. പ്രിയ, സംസ്ഥാന സമിതിയംഗം പ്രദീപ് മാവേലിക്കര, പാഠശാല കോ-ഓർഡിനേറ്റർ ഗിരീഷ് മൊറയൂർ, അമൽ ശ്രീനിവാസൻ, ജില്ലാ ട്രഷറർ ഉദയകുമാർ, രക്ഷാധികാരികളായ സരസ്വതി കൃഷ്ണൻ, മഞ്ജു അരവിന്ദ്, അക്ഷദ് ദാമോദരൻ, ഋതുപർണ എന്നിവർ സംസാരിച്ചു
ചടങ്ങിൽ രാമായണം പഠിപ്പിക്കുന്ന അധ്യാപകരെ ആദരിക്കുകയും ചെയ്തു