കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more
തെലുങ്കാന സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി കോടികൾ തട്ടിയ യുവതിക്കും കൂട്ടാളികൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി.
നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷാണ് ഹണി ട്രാപ്പിൽ കുടുക്കിയത്.
ഇവരുടെ സഹായികളായി മറ്റ് മൂന്ന് പേർ കൂടിയുണ്ട്.
തനിക്ക് ജനിച്ച കുട്ടി വ്യവസായിയുടേതാണെന്ന് പറഞ്ഞാണ് പണം പിടുങ്ങിയത്.
ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് പരാതി നൽകിയത്