കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more

നെന്മാറ ഇരുക്കൊലപാത കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ കൂടാതെ 20 ലക്ഷം രൂപ പിഴയും പാലക്കാട് അഡീഷണൽ ജില്ലാ ജഡ്ജി വിധിച്ചു
പ്രതിക്ക് മാനസാന്തരമുണ്ടാകില്ലെന്ന് മനസിലാക്കിയാണ് പരമാവധി ശിക്ഷ
പോത്തുണ്ടി സ്വദേശികളായ സുധാകരൻ അമ്മ ലഷ്മി എന്നുവരെയാണ് 2025 ജനുവരി 27 ന് ഇയാൾ വധിച്ചത്.
ഇയാൾ സജിതയെയാണ് ആദ്യം കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിനിറങ്ങിയാണ് ഭർത്താവ് സുധാകരനേയും ലഷ്മിയേയും വധിച്ചത്.
സജിതയെ വധിച്ച കേസിൽ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു
ചെന്താമരയുടെ ഭാര്യയും മക്കളും പിണങ്ങിപ്പോയത് സജിതയും ഭർത്താവും കൂടോത്രം ചെയ്തിട്ടാണെന്നാണ് ചെന്താമരയുടെ വിശ്വാസംഇതാണ് പകയ്ക്ക് കാരണം