കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more

അധ്വാനിച്ച് നേടി സ്പെയിൻ ലോകകപ്പ്
എക്സ്ട്രാ ടൈമിൽ ഏകപക്ഷീയമായി ഒരു ഗോളടിച്ചാണ് വിജയം നേടിയത്.
എക്‌സ്ട്രാ ടൈമിൽ അതായത് 106-ാം മിനിറ്റിൽ
നിക്കോവില്യംസ് ഹെഡ് ചെയ്ത് കൊടുത്ത പന്ത്
ഫെറാൻ ടോറസ് ഗാർസിയയ്ക്ക് സമർത്ഥമായി
അർജൻ റീനയുടെ ഗോൾ വലയിലെത്തിക്കാൻ കഴിഞ്ഞു.
കളിയുടെ തുടക്കം മുതൽ തന്നെ സ്പെയിൽ വിജയം ലാക്കാക്കിയുള്ള ഉശിരൻ പോരാട്ടമാണ് നടത്തിയത്.
പക്ഷേ അർജൻ റീനയുടെ ഗോളി എമിലിയാനോ മാർട്ടിനസ് ഗോൾ വലയം കാക്കുന്നതിൽ വിജയിച്ചു .
സ്പെയിനിനെതിരെ ഗോളടിക്കുന്നതിനേക്കാൾ തങ്ങളുടെ വലയിലേക്ക് ഗോളെത്താതിരിക്കാനുള്ള തന്ത്രമാണ് അർജൻ റീന കൂടുതലായി നടത്തിയത്
എല്ലാവരും പ്രതീക്ഷയർപ്പിച്ച ലെയണൽ മെസിയിലേക്ക് പരമാവധി പന്തെത്തിക്കാതിരിക്കുകയെന്ന തന്ത്രമാണ് സ്പെയിൻപയറ്റിയത്.
അതുകൊണ്ടു തന്നെ പന്തുമായി കാര്യമായ മുന്നേറ്റം നടത്താൻ മെസിക്ക് കഴിയാതെ പോയി.
ഫൗൾ ചെയ്തതിന് അർജന്റീനയുടെ എൻസോ ഫെർണാണ്ടസിനെ ചുവപ്പുകാർ ഡ് കാണിച്ച് പുറത്താക്കി
അവസാന സമയം 10 പേർ മാത്രമായി അർജന്റീനയുടെ ടീം ചുരുങ്ങുകയും ചെയ്തു
1996 ലെ ലോകകപ്പിൽ മാത്രമാണ് സ്പെയിനും അർജൻറീനയും നേർക്കുനേർ പോരാടുന്നത്
അന്ന് അർജൻറീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയം നേടുകയായിരുന്നു.
കൃത്യമായ പാസുകളിലൂടെ അർജൻറീനയെകളിയിലുടനീളം വിറപ്പിക്കുവാൻ സ്പെയിന് കഴിഞ്ഞു