കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more

തിരു:- സേഫ്റ്റി എഞ്ചിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.എഫ്.
എസിന്റെ വാർഷികം മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ ആലപ്പി അഷറഫ്, ഡോ. ഇറവങ്കര പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
ഐ.ഐ.എഫ്.എസിന്റേയും ആയുർവിദ്യയുടെയും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കഴിഞ്ഞ 23 വർഷമായി നല്ല നിലയിൽ ഈ സ്ഥാപനം പ്രവർത്തിച്ചുവരികയാണ്