കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more
എം.ഇ.എസ് എൻജിനിയറിങ് കോളജിൽ പാവപ്പെട്ട കുട്ടികൾക്ക് ഫീസിൽ 50 ശതമാനം ഇളവ്.
കുന്നുകര: എം.ഇ.എസ് എൻജിനീയറിങ് കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക്
ബി.ടെക് സിവിൽ എൻജിനീയറിങ് കോഴ്സിന്
പകുതി ഫീസിൽ
പ്രവേശനം നൽകുമെന്ന് കോളജ് മാനേജ്മെൻ്റ് സെക്രട്ടറി എച്ച്.എസ്. അബ്ദുൽ ഷരീഫ് അറിയിച്ചു.
2026–27 അധ്യയന വർഷത്തേക്ക് സ്‌പോട്ട് അഡ്മിഷൻ 24, 25, 27 തീയതികളിൽ നടക്കും.
കോളജിലെ മറ്റ് ബി.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മാനേജ്മെന്റ് സ്കോളർഷിപ്പ് ആനുകൂല്യങ്ങളും ലഭ്യമാണ്.
അർഹരായ വിദ്യാർഥികൾ സാമ്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന രേഖകൾ അടക്കം നിശ്ചിത തീയതികളിൽ കോളജിൽ നേരിട്ട് ഹാജരാകണമെന്നും, ആദ്യമെത്തുന്ന വിദ്യാർഥികൾക്കായിരിക്കും മുൻഗണനയെന്നും സെക്രട്ടറി
അറിയിച്ചു.
📞 90610 02258 | 86068 99414