കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more

ആലുവയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ട്രെയിനിൽ പിന്തുടർന്ന് പൊലീസ് പിടികൂടി
കളമശ്ശേരിയിൽ കോപ്പർ മോഷ്ടിച്ച കേസിലെ പ്രതി ആസാം സ്വദേശി ഐനൂൽ അലിയെയാണ് പൊലീസ് പിടികൂടിയത്
വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിലങ്ങുമായി രക്ഷപ്പെട്ടത്
വിലങ്ങ് അഴിച്ചു മാറ്റിയ ശേഷം ഇയാൾ അസമിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതറിഞ്ഞാണ് ആസാമിന് തൊട്ടടുത്തു വച്ച് പിടികൂടിയത്