കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more
ചൂർണിക്കര ഗ്രാമപഞ്ചായത്തും പോലീസും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ മാരത്തോൺ നടത്തി
മിനി മരത്തോൺ മുഹമ്മദ് ഷിയാസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സമ്മേളനം അൻവർ സാദത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് നസീർ ചൂർണ്ണിക്കര അധ്യക്ഷതവഹിച്ചു, ഡിവൈഎസ്പി അലക്സ് ബാബു മുഖ്യപ്രഭാഷണവും ലഹരി വിരുദ്ധ സത്യപ്രതിജ്ഞയും ചൊല്ലി കൊടുത്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലിസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം പി എം നാദിർഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷഫീഖ്, ഷീല ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ തോട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അക്സർ മുട്ടം, രാജി സന്തോഷ്, തായിക്കാട്ടുകര സഹകരണ ബാങ്ക് പ്രസിഡണ്ട് കെ കെ ജമാൽ,കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ റെജീന ഹാഷിം, അജ്മൽ ഷാ ,തസ്നി സുധീർ, ലാലി ഐവാൻ, ബുഷറ ബീഗം, ലിജി അഗസ്റ്റിൻ, തായിക്കാട്ടുകര ജമാഅത്ത് ചീഫ് ഇമാം അബ്ദുൾ അബ്ദുൽസലാം ഓടമ്പിള്ളി,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ലിജി സുബി, അഫ്സൽതുടങ്ങിയവർ സംസാരിച്ചു
മയക്കുരുന്നിനെതിരെ കുട്ടികളുടെ സ്കിറ്റും, മറ്റ് കലാപ്രകടനങ്ങളും അരങ്ങേറി