LATEST NEWS

കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു

കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു

കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more

3 Days ago|
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി

ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more

3 Days ago|

എം.ഇ.എസ് എൻജിനിയറിങ് കോളജിൽ പാവപ്പെട്ട കുട്ടികൾക്ക് ഫീസിൽ 50 ശതമാനം ഇളവ്.

കുന്നുകര: എം.ഇ.എസ് എൻജിനീയറിങ് കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക്

ബി.ടെക് സിവിൽ എൻജിനീയറിങ് കോഴ്സിന്

പകുതി ഫീസിൽ

പ്രവേശനം നൽകുമെന്ന് കോളജ് മാനേജ്മെൻ്റ് സെക്രട്ടറി എച്ച്.എസ്. അബ്ദുൽ ഷരീഫ് അറിയിച്ചു.

2026–27 അധ്യയന വർഷത്തേക്ക് സ്‌പോട്ട് അഡ്മിഷൻ 24, 25, 27 തീയതികളിൽ നടക്കും.

കോളജിലെ മറ്റ് ബി.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മാനേജ്മെന്റ് സ്കോളർഷിപ്പ് ആനുകൂല്യങ്ങളും ലഭ്യമാണ്.

അർഹരായ വിദ്യാർഥികൾ സാമ്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന രേഖകൾ അടക്കം നിശ്ചിത തീയതികളിൽ കോളജിൽ നേരിട്ട് ഹാജരാകണമെന്നും, ആദ്യമെത്തുന്ന വിദ്യാർഥികൾക്കായിരിക്കും മുൻഗണനയെന്നും സെക്രട്ടറി

അറിയിച്ചു.

📞 90610 02258 | 86068 99414

TOP STORIES

എം.ഇ.എസിൽ പാവപ്പെട്ട കുട്ടികൾക്ക് 50 ശതമാനം ഫീസ് ഇളവ്

എം.ഇ.എസ് എൻജിനിയറിങ് കോളജിൽ പാവപ്പെട്ട കുട്ടികൾക്ക് ഫീസിൽ 50 ശതമാനം ഇളവ്.കുന്നുകര: എം.ഇ.എസ് എൻജിനീയറിങ് കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക്ബി.ടെക...Read more

10 Hours ago|
വിലങ്ങുമായി മുങ്ങിയ പ്രതി പിടിയിൽ

വിലങ്ങുമായി മുങ്ങിയ പ്രതി പിടിയിൽ

ആലുവയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ട്രെയിനിൽ പിന്തുടർന്ന് പൊലീസ് പിടികൂടികളമശ്ശേരിയിൽ കോപ്പർ മോഷ്ടിച്ച കേസിലെ പ്രതി ആസാം സ്വദേശി ഐനൂൽ അലിയെയാണ് പൊലീസ് പിട...Read more

16 Hours ago|
അങ്കമാലിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

അങ്കമാലിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

അങ്കമാലിയിൽബൈക്കപകടത്തിൽ യുവാവ് മരിച്ചു.തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മൂക്കന്നൂർ ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസിന്റെ മകൻ ഡെനിൻ എന്ന 27 കാരനാണ് മരിച്ചത്ഇന്ന് പു...Read more

17 Hours ago|

ആംബുലൻസ് ഡ്രൈവറുടെ ആത്മഹത്യാശ്രമം., അതിജീവിത കിണറ്റിൽ ചാടി

വ്യാജ പീഢന കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് ഇന്നലെ ഹൈക്കോടതിക്കുന്നിൽ ആംബുലൻസ് ഡ്രൈവറും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ച കേസിൽഅതിജീവിതയായ യുവതി കിണറ്റിൽ ചാടിഇന്നലെ രാത്രിയാണ് വീട്ടുമ...Read more

17 Hours ago|
ചൂർണിക്കര പഞ്ചായത്തിന്റെ തൂഫാൻ പ്രചരണം ശ്രദ്ധേയമായി

ചൂർണിക്കര പഞ്ചായത്തിന്റെ തൂഫാൻ പ്രചരണം ശ്രദ്ധേയമായി

ചൂർണിക്കര ഗ്രാമപഞ്ചായത്തും പോലീസും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ മാരത്തോൺ നടത്തി മിനി മരത്തോൺ മുഹമ്മദ് ഷിയാസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സമ്മേളനം അൻവർ സാദത്ത് എം എൽ എ ഉദ...Read more

18 Hours ago|

ആലുവയിൽ വ്യാജ പേടി എം ആപ്പുപയോഗിച്ച് പണം തട്ടി

ആലുവപേടി എമ്മിന്റെ വ്യാജ ആപ്പ് ഉപയോഗിച്ച് ആറായിരം രൂപ തട്ടിയെടുത്ത പ്രതി ആലുവയിൽ പൊലീസ് കസ്റ്റഡിയിൽആലുവയ്ക്കടുത്ത് എടത്തല സ്റ്റേഷനതിർത്തിയിലെ ചുണങ്ങംവേലിയിലാണ് സംഭവംചുണങ്ങംവേലിയിലെ...Read more

1 Days ago|
മീൻ കറിക്ക് രുചി കുറഞ്ഞു; പാചകക്കാരന് വെട്ടേറ്റു

മീൻ കറിക്ക് രുചി കുറഞ്ഞു; പാചകക്കാരന് വെട്ടേറ്റു

മീൻ കറിക്ക് രുചി കുറഞ്ഞതിന്റെ പേരിലുണ്ടായ വാക്കുതർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റുഅങ്കമാലി മീൻ വിലാസം ഹോട്ടലിലെ പാചകക്കാരനായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടോറ്റത്ഹോട്ടലിന്...Read more

1 Days ago|
മാർത്തോമാ നസ്രാണികളും മാർത്തോമാ മാർഗവും

മാർത്തോമാ നസ്രാണികളും മാർത്തോമാ മാർഗവും

ആലുവ ജീവസ്സ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രതിമാസ പ്രഭാഷണപരമ്പരയില്‍ 'മാര്‍ത്തോമാ നസ്രാണികളും മാര്‍ത്തോമാ മാര്‍ഗ്ഗവും 'എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്രകാരന...Read more

2 Days ago|
പ്രതിഭാ സംഗമം നടത്തി

പ്രതിഭാ സംഗമം നടത്തി

ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമംനടത്തി ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭാ സംഗമത്തിൽ ഫിഷറീസ് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് വ...Read more

2 Days ago|
ഐ.ഐ.എഫ്.എസ്. വാർഷികം

ഐ.ഐ.എഫ്.എസ്. വാർഷികം

തിരു:- സേഫ്റ്റി എഞ്ചിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.എഫ്.എസിന്റെ വാർഷികം മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ ആലപ്പി അഷറഫ്,...Read more

2 Days ago|
ചെന്താമരയ്ക്ക് വധശിക്ഷ

ചെന്താമരയ്ക്ക് വധശിക്ഷ

നെന്മാറ ഇരുക്കൊലപാത കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ കൂടാതെ 20 ലക്ഷം രൂപ പിഴയും പാലക്കാട് അഡീഷണൽ ജില്ലാ ജഡ്ജി വിധിച്ചുപ്രതിക്ക് മാനസാന്തരമുണ്ടാകില്ലെന്ന് മനസിലാക്കിയാണ് പരമാവധി ...Read more

2 Days ago|
സ്പെയിനിനെ വിജയത്തിലെത്തിച്ചത് ഈ 26 കാരൻ

സ്പെയിനിനെ വിജയത്തിലെത്തിച്ചത് ഈ 26 കാരൻ

സ്പെയിനിനെ വിജയത്തിലെത്തിച്ചത്ഫെറാൻ ടോറസ് സിയ എന്ന 26 കാരൻകളിതുടങ്ങിയതു മുതൽ നിരവധി അവസരങ്ങൾ സ്പെയിന് ലഭിച്ചെങ്കിലും അർജൻ റീനയുടെ പ്രതിരോധ നിരയും ഗോളിയും ശക്തമായതിനാൽ പാളിനിക്കോവില...Read more

2 Days ago|
അധ്വാനിച്ച് നേടി. സ്പെയിൻ ലോകകപ്പ്

അധ്വാനിച്ച് നേടി. സ്പെയിൻ ലോകകപ്പ്

അധ്വാനിച്ച് നേടി സ്പെയിൻ ലോകകപ്പ്എക്സ്ട്രാ ടൈമിൽ ഏകപക്ഷീയമായി ഒരു ഗോളടിച്ചാണ് വിജയം നേടിയത്.എക്‌സ്ട്രാ ടൈമിൽ അതായത് 106-ാം മിനിറ്റിൽ നിക്കോവില്യംസ് ഹെഡ് ചെയ്ത് കൊടുത്ത പന്ത് ഫെറാൻ ...Read more

2 Days ago|
വി.എസിന്റെ ഓർമ്മ ദിനം ചൊവ്വാഴ്ച

വി.എസിന്റെ ഓർമ്മ ദിനം ചൊവ്വാഴ്ച

കേരളത്തിന്റെ ജനമനസിൽ ആഴ്ന്നിറങ്ങിയ കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്ചുതാനന്ദന്റെ ഓർമ്മ ദിനം ചൊവ്വാഴ്ചജനകീയ പ്രശ്നങ്ങളിൽ വളരെയേറെ ഇടപെടലുകൾ നടത്തിയ പ്രതിപക്ഷ നേതാവെന്ന ഖ്യാതിയോടെ പ...Read more

3 Days ago|
രാമായണ സംഗമം ഭക്തിസാന്ദ്രമായി

രാമായണ സംഗമം ഭക്തിസാന്ദ്രമായി

സനാതനം ധർമ്മപാഠശാല കേരളത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ സംഗമം നടത്തിആദിപരാശക്തി ക്ഷേത്രത്തിൽ നടന്ന രാമായണ സംഗമം പാഠശാലാചാര്യ സംയോജകൻ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് വ...Read more

3 Days ago|

ഹണി ട്രാപ്പിൽ കുടുക്കി കോടികൾ തട്ടി

തെലുങ്കാന സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി കോടികൾ തട്ടിയ യുവതിക്കും കൂട്ടാളികൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി.നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുര...Read more

3 Days ago|
ആദിപരാശക്തി ക്ഷേത്രത്തിൽ നടന്ന ഏകദിന രാമായണ സംഗമം

ആദിപരാശക്തി ക്ഷേത്രത്തിൽ നടന്ന ഏകദിന രാമായണ സംഗമം

സനാതനം ധർമ്മപാഠം ശാല കേരളം എല്ലാ ജില്ലകളിലും ഇത്തരത്തിൽ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്Read more

3 Days ago|
വ്യാജ സ്ക്രീൻ ഷോട്ടുമായി വ്യാപാരികളെ കബളിപ്പിക്കുന്നവൻ പിടിയിൽ

വ്യാജ സ്ക്രീൻ ഷോട്ടുമായി വ്യാപാരികളെ കബളിപ്പിക്കുന്നവൻ പിടിയിൽ

സാധനങ്ങൾ വാങ്ങി വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് നിരവധി വ്യാപാരികളെ കബളിപ്പിച്ചയാൾ പിടിയിൽഒരു ജ്വല്ലറിയിൽ നിന്നും ഒരു ലക്ഷം രൂപയുടെ സ്വർണം വാങ്ങി മുങ്ങിയ കേസിലാണ്വെളിയംകോട് സ്വദേശിയായ...Read more

3 Days ago|
മെസിയെ പിന്തള്ളി എംബാപ്പെഏറ്റവും കൂടുതൽ ഗോൾ നേടുന്നയാളായി മാറുമോ?

മെസിയെ പിന്തള്ളി എംബാപ്പെഏറ്റവും കൂടുതൽ ഗോൾ നേടുന്നയാളായി മാറുമോ?

ലയണൽ മെസിയെ പിന്തള്ളി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന ബഹുമതിക്ക് ഫ്രാൻസിലെ കിലിയൻ എംബാപ്പെ ലോട്ടിൻ അർഹനാകുമോ?27 കാരനായ അദ്ദേഹം ഫ്രാൻസിനെതിരായ അവസാന മത്സരത്തിൽ ര...Read more

3 Days ago|
ഓൺലൈൻ വായ്പയുടെ മറവിൽ തട്ടിപ്പ് 2 പേർ പിടിയിൽ

ഓൺലൈൻ വായ്പയുടെ മറവിൽ തട്ടിപ്പ് 2 പേർ പിടിയിൽ

വഴിയിൽ അലഞ്ഞു നടക്കുന്നവർക്കും മറ്റും ധനസഹായം നൽകാമെന്ന് പറഞ്ഞ് അവരുടെ അധാർ കാർഡും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് പണമിടപാട് നടത്തി പൊലീസിൽ നിന്നും ഒളിച്ച് നടന്നവർ പിടിയിൽഅമ്പലപ്പുഴ...Read more

5 Days ago|
ആലുവ മർച്ചൻറ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആലുവ മർച്ചൻറ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആലുവ ടൗണിലേക്ക് മെട്രോ കണക്ക്റ്റിവിറ്റി നൽകണം: ആലുവ മർച്ചന്റ്സ് അസോസിയേഷൻആലുവ ടൗൺ,റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാർഡ് എന്നിവക്ക് കൂടി മെട്രോ റെയിലിന്റെ ഫീഡർ ബസ്സ് കണ്ക്...Read more

5 Days ago|
സെൻറ് ഫ്രാൻസീസ്‌ സ്കൂൾ പി.ടി.എ. വാർഷികം

സെൻറ് ഫ്രാൻസീസ്‌ സ്കൂൾ പി.ടി.എ. വാർഷികം

ആലുവ സെൻറ് ഫ്രാൻസിസ് സ്കൂളിന്റെ അധ്യാപക രക്ഷകർതൃ സമിതി വാർഷിക പൊതുയോഗം നഗരസഭാധ്യക്ഷ സൈജി ജോളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജീവ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കോളർഷിപ്പുകളുടെ ...Read more

5 Days ago|
നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു -പെൺകുട്ടി പുഴയിൽ ചാടി

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു -പെൺകുട്ടി പുഴയിൽ ചാടി

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.നെടുമ്പാശ്ശേരിക്കടുത്ത് മാഞ്ഞാലിപ്പുഴയിൽ ഉച്ചയ്ക്കാണ് സംഭവം.അതുവഴി കടന്നുപോയ എക്സിക്യ...Read more

5 Days ago|
സായി ശങ്കര ശാന്തി കേന്ദ്രത്തിൽ രാമായണ മാസാചരണം

സായി ശങ്കര ശാന്തി കേന്ദ്രത്തിൽ രാമായണ മാസാചരണം

കാലടി മാണിക്യമംഗലം സായി ശങ്കര ശാന്തി കേന്ദ്രത്തിൽ കർക്കിടകം മുഴുവൻ നീണ്ടു നിൽക്കുന്ന രാമായണോത്സവത്തിന് തുടക്കമായി. പൂജനീയ സ്വാമി ബ്രഹ്മപരാനന്ദ- ശ്രീരാമകൃഷ്ണ ആശ്രമം കാലടി ഭദ്രദീപം ക...Read more

5 Days ago|
ഉഡാൻ അക്കാദമിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ പിന്തുണ തേടി ജോസ് മാവേലി

ഉഡാൻ അക്കാദമിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ പിന്തുണ തേടി ജോസ് മാവേലി

/രാജസ്ഥാനിലെ ജനസേവ ഉഡാൻ അക്കാദമിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ബഹുജനപിന്തുണ തേടി ജനസേവ ചെയർമാൻ ജോസ് മാവേലിരാജസ്ഥാനിലെ ചേരികളിൽ കഴിയുന്ന ആയിരത്തോളം കുട്ടികളെയാണ് ഡോ.സുനിൽ ജോസിന്റെ...Read more

5 Days ago|
ഈ ഫമ്പലുദ്ദീൻ ചെറു മീനല്ല

ഈ ഫമ്പലുദ്ദീൻ ചെറു മീനല്ല

ഈ ഫസലുദ്ദീൻ ചെറിയ മീനല്ലരാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണികണ്ണൂർ കാരിക്കോട്ടക്കരി സ്വദേശിയായ ഇയാൾ തട്ടുകടയുടെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.സൗ...Read more

6 Days ago|
ഡിജിറ്റൽ യുഗത്തിലും വാർത്തകളുടെ വിശ്വാസ്യത  അച്ചടി മാധ്യമങ്ങൾക്ക് : മന്ത്രി റോജി എം ജോൺ

ഡിജിറ്റൽ യുഗത്തിലും വാർത്തകളുടെ വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്ക് : മന്ത്രി റോജി എം ജോൺ

ഡിജിറ്റൽ യുഗത്തിലും വാർത്തകളുടെ വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്ക് : മന്ത്രി റോജി എം ജോൺ ആലുവ: നവ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനിടയിലും വാർത്തകളുടെ വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്കെന്...Read more

6 Days ago|
തന്ത്രത്തിലൂടെ എക്സൈസ് ഷാഡോ കഞ്ചാവ് പിടികൂടി

തന്ത്രത്തിലൂടെ എക്സൈസ് ഷാഡോ കഞ്ചാവ് പിടികൂടി

. കഞ്ചാവ് വേട്ട ശക്തമാക്കിയപ്പോൾ വഴിയോരങ്ങളിലെ കുറ്റിക്കാടുകളിലും മറ്റും കാഞ്ചാവ് ഒളിപ്പിക്കുന്നവരെ കണ്ടെത്താൻ ആലുവയിൽ എക്സൈസിന്റെ ഷാഡോ ടീംആലുവ ദേശത്ത് ഒരു കടവിനോട് ചേർന്ന് ഇത്തരത്...Read more

6 Days ago|

മയക്കുമരുന്ന് കേസുകളിൽ പെടുന്നവരുടെ വീടുകളിൽ വ്യാപക റെയ്ഡ്

തൂഫാൻ ഓപ്പറേഷന്റെ ഭാഗമായി റൂറൽ ജില്ലയിൽ മയക്കുമരുന്ന് കേസിൽ മുൻപ് പ്രതികളായിട്ടുള്ളവരുടെ വീടുകളിൽ പൊലീസിന്റെ വ്യാപക റെയ്ഡ്.കേസിൽ പെട്ട് ജാമ്യത്തിൽ കഴിയുന്നവരുടേയും വിചാരണ നേരിടുന്ന...Read more

6 Days ago|
അർജൻറീനയ്ക്ക് നാലാമതും ലോകകപ്പ് നേടാൻ കഴിയുമോ?

അർജൻറീനയ്ക്ക് നാലാമതും ലോകകപ്പ് നേടാൻ കഴിയുമോ?

അർജൻറീനയ്ക്ക് നാലാമതും ലോകകപ്പ് കിരീടം നേടുവാൻകഴിയുമോ?1978 ൽ നെതർലെൻസിനെയും1986 ൽപശ്ചിമ ജർമ്മനിയെയും2022 ൽ ഫ്രാൻസിനേയും പരാജയപ്പെടുത്തിയായിരുന്നു ലോകകപ്പ് നേടിയത്.1930, 1990, 2019 ...Read more

6 Days ago|
ലോകകപ്പിൽ അർജന്റീന ഫൈനലിലെത്തി

ലോകകപ്പിൽ അർജന്റീന ഫൈനലിലെത്തി

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിഅർജർറീന ഫൈനലിലെത്തി.ഈമാസം 20 ന്സ്പെയിനുമായിട്ടാണ് ഫൈനലിൽ ഏറ്റുമുട്ടുക55-ാം മിനിറ്റിൽ അർജൻറീനയെ അമ്പരപ്പിച്ച്..ഇംഗ്ലണ്ടിന്റെ ...Read more

6 Days ago|
കെടാമംഗലം സദാനന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു

കെടാമംഗലം സദാനന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു

കേരളത്തിലെ പ്രമുഖ കാഥികനായിരുന്ന കെടാമംഗലം സദാനന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു.യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ചങ്ങമ്പുഴ പാർക്കിൽ ആഗസ്റ്റ് 9 മുതൽ 16 വരെ കെടാമംഗലം സാംസ്കാ...Read more

7 Days ago|
വഴിയോര കച്ചവടം അവസാനിപ്പിക്കണം

വഴിയോര കച്ചവടം അവസാനിപ്പിക്കണം

നഗരത്തിലെ വഴിയോര കച്ചവടം ഒഴിപ്പിക്കണം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലുവ: നഗരത്തിലെ വഴിയോര കച്ചവടം ഒഴിപ്പിക്കണളെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലുവ ടൗൺ കമ്മിറ്റി നഗരസ...Read more

7 Days ago|
നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം

നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം

* ഏലൂർഏലൂർ–മഞ്ഞുമ്മൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് *കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ* *നഷ്ടപരിഹാര പാക്കേജ് നടപ്പാക്കണമെന്ന്* *കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്...Read more

7 Days ago|

@Copyright 2026 Powran. All Rights Reserved.